1.    വിലക്കയറ്റം പിടിച്ചുനിര്‍ത്താനും, വിപണി ഇടപെടലിനുമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുള്ള ബഡ്ജറ്റ് വിഹിതം  150 കോടി ആയി ഉയര്‍ത്തി. ആദ്യ ഗഡുവായി 50 കോടി രൂപ സപ്ലൈകോവിന് നല്‍കി. 2.    മുടങ്ങി കിടന്നിരുന്ന റംസാന്‍ ചന്തകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പുനരാരംഭിച്ചു.  റംസാന്‍ ചന്തകളില്‍ റെക്കോര്‍ഡ് വിറ്റു വരവ്. 3.    ഓണം