സംസ്ഥാനത്തെ ഉപഭോക്തൃ കോടതികളിലെ കെട്ടിക്കിടക്കുന്ന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുവാന്‍ ഊര്‍ജ്ജിത നടപടികള്‍ സ്വീകരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ 1.    ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 നടപ്പില്‍ വരുത്തും. അതിന്റെ ഭാഗമായി പുതിയ റേഷന്‍ കാര്‍ഡുകള്‍ ഡിസംബര്‍ മാസത്തിനുള്ളില്‍ വിതരണം നടത്തും. 2.    ഇനിയും മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത 34