Loading

Archive

Day: January 24, 2017

3 posts

വിലക്കുറവിനാല്‍ സമൃദ്ധം ,വിപണി ഇടപെടല്‍ ശക്തം

വിലക്കുറവിനാല്‍ സമൃദ്ധം ,വിപണി ഇടപെടല്‍ ശക്തം

ഓരോ പൗരനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യം മുന്‍നിറുത്തി ബൃഹത്തായ പദ്ധതികള്‍ക്കാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് തുടക്കമിട്ടത് . പൊതു വിതരണ മേഖലക്ക് പുതിയ ഊര്‍ജം പകര്‍ന്ന നൂറു ദിവസങ്ങള്‍ക്കിടെ പൊതു വിപണിയില്‍  ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞുവെന്നത് മികച്ച നേട്ടങ്ങളില്‍ ഒന്നാണ് .വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരുന്ന ജനങ്ങള്‍ക്ക്

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 150 കോടി,നെല്‍കൃഷിക്കാര്‍ക്ക് 170 കോടി നെല്ലുസംഭരണ കുടിശിക തീര്‍ത്തു,ആന്ധ്രയിലെ കൃഷിക്കാരില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ലഭ്യമാക്കാന്‍ നടപടി

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 150 കോടി,നെല്‍കൃഷിക്കാര്‍ക്ക് 170 കോടി നെല്ലുസംഭരണ കുടിശിക തീര്‍ത്തു,ആന്ധ്രയിലെ കൃഷിക്കാരില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ലഭ്യമാക്കാന്‍ നടപടി

വിലക്കയറ്റം പിടിച്ചുനിര്‍ത്താനും, വിപണി ഇടപെടലിനുമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 150 കോടി അനുവദിച്ചു .സപ്ലൈക്കോവിന് ആദ്യ ഗഡു 50 കോടി. ഓണവിപണി ലക്ഷ്യമിട്ട് ആന്ധ്രയിലെ കൃഷിക്കാരില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ലഭ്യമാക്കാന്‍ നടപടി നെല്‍കൃഷിക്കാര്‍ക്ക് 170 കോടി നെല്ലുസംഭരണ കുടിശിക തീര്‍ത്തു പുനരാരംഭിച്ച റംസാന്‍ ചന്തകളില്‍

പുതിയ റേഷന്‍ കാര്‍ഡുകള്‍ ഡിസംബര്‍ മാസത്തിനുള്ളില്‍,34 പഞ്ചായത്തുകളില്‍ മാവേലി സ്റ്റോറുകള്‍, പുതിയ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍, എല്‍.പി.ജി., ഔട്ട്‌ലെറ്റുകള്‍, പെട്രോള്‍ ബങ്കുകള്‍

പുതിയ റേഷന്‍ കാര്‍ഡുകള്‍ ഡിസംബര്‍ മാസത്തിനുള്ളില്‍,34 പഞ്ചായത്തുകളില്‍ മാവേലി സ്റ്റോറുകള്‍, പുതിയ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍, എല്‍.പി.ജി., ഔട്ട്‌ലെറ്റുകള്‍, പെട്രോള്‍ ബങ്കുകള്‍

പുതിയ റേഷന്‍ കാര്‍ഡുകള്‍ ഡിസംബര്‍ മാസത്തിനുള്ളില്‍ വിതരണം ചെയ്യും 34 പഞ്ചായത്തുകളില്‍ മാവേലി സ്റ്റോറുകള്‍ ഉടന്‍,പ്രധാന കേന്ദ്രങ്ങളില്‍ പുതിയ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ സൗകര്യങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച്  എല്‍.പി.ജി., ഔട്ട്‌ലെറ്റുകള്‍, പെട്രോള്‍ ബങ്കുകള്‍ എന്നിവ ആരംഭിക്കും സന്നദ്ധഉപഭോക്തൃസംഘടനകളെ ശക്തിപ്പെടുത്തുന്നതിന് സാമ്പത്തികസഹായം, സ്‌കൂള്‍,  കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ക്കുള്ള പ്രവര്‍ത്തന പ്രോത്സാഹനം, ക്ലബ്ബ്