• വിലക്കയറ്റം പിടിച്ചുനിര്‍ത്താനും, വിപണി ഇടപെടലിനുമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 150 കോടി അനുവദിച്ചു .സപ്ലൈക്കോവിന് ആദ്യ ഗഡു 50 കോടി.
  • ഓണവിപണി ലക്ഷ്യമിട്ട് ആന്ധ്രയിലെ കൃഷിക്കാരില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ലഭ്യമാക്കാന്‍ നടപടി
  • നെല്‍കൃഷിക്കാര്‍ക്ക് 170 കോടി നെല്ലുസംഭരണ കുടിശിക തീര്‍ത്തു
  • പുനരാരംഭിച്ച റംസാന്‍ ചന്തകളില്‍ റെക്കോര്‍ഡ് വിറ്റു വരവ്.ഓണക്കാലത്ത് സംസ്ഥാനത്ത് 1464 ഓണചന്തകള്‍. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മെഗാ ഫെയറുകള്‍, 75 താലൂക്ക്  കേന്ദ്രങ്ങളില്‍ പ്രത്യേക ഫെയറുകള്‍
  • ഓണത്തിന് സ്‌ക്കൂള്‍ കുട്ടികള്‍ക്ക്  സൗജന്യമായി 5 കിലോ അരി. 82 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഒരുകിലോ പഞ്ചസാര, 1.5 ലക്ഷം ആദിവാസികള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍, 17 ലക്ഷം കുടുംബങ്ങള്‍ക്ക് ബി.പി.എല്‍.കിറ്റുകള്‍. ഓണക്കാലത്ത് വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് 82 കോടി
Please follow and like us: