ഒരു ജനകീയ സര്‍ക്കാരിന്റെ പ്രവര്‍ത്തന മേഖലയില്‍ സുപ്രധാനമായ ഒന്നാണ് ഭക്ഷ്യ പൊതുവിതരണ രംഗം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം പൊതു വിപണിയില്‍ ഫലപ്രദമായി ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്ന് ഓണം, റംസാന്‍ ഉത്സവകാലം വില വര്‍ദ്ധനവ് തടഞ്ഞു നിര്‍ത്തി ഭംഗിയായി കൊണ്ടുപോകുവാന്‍ സാധിച്ചു. ഓണക്കാലത്തിനുശേഷം ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 3