ചരക്കുസേവന നികുതി സംബന്ധിച്ച് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്‍മാരാകണമെന്ന് ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി പി. തിലോത്തമന്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം 'ജി.എസ്.ടിയും ഉപഭോക്തൃസംരക്ഷണവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വില കൂടുതല്‍ ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പ്