ബയോമെട്രിക് സംവിധാനത്തിലൂടെ റേഷന്‍ വിതരണം നടത്തുതിനുള്ള ഇപോസ് മെഷീനുകള്‍ മാര്‍ച്ച് 31ഓടെ കേരളത്തിലെ മുഴുവന്‍ റേഷന്‍ കടകളിലും സ്ഥാപിക്കുമെ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരോട് സപ്ലൈകോ മാവേലി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുു മന്ത്രി. ഇപോസ് മെഷീന്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍, ആരു വിചാരിച്ചാലും കാര്‍ഡുടമയുടെ ഒരു മണി അരിയോ ഗോതമ്പോ കുറക്കാന്‍ സാധിക്കില്ല. കേന്ദ്രം അനുവദിക്കു പതിനാലേ കാല്‍ ലക്ഷം മെട്രിക് ട ധാന്യവും ജനങ്ങളിലേക്ക് കാര്യമായി എത്താന്‍ വേണ്ടി പോവുകയാണ്. കേന്ദ്രം അനുവദിക്കു ധാന്യത്തില്‍ 60 ശതമാനം ജനങ്ങളിലെത്തുുവെും 40 ശതമാനം തിരിമറി ചെയ്യപ്പെടുുവെുമാണ് എല്ലാ പഠന റിപ്പോര്‍’ുകളും പറയുത്. തന്റെ അനുഭവത്തില്‍ മറിച്ചാണെും മന്ത്രി പറഞ്ഞു.

റേഷന്‍ കടകളില്‍ പോയി അരിയും ഗോതമ്പും ആ’യും വാങ്ങണം. റേഷന്‍ നമ്മുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. അരി വാങ്ങാതിരുാല്‍ ഇലെ വരെ റേഷന്‍ കടക്കാര്‍ അത് കണക്കില്‍ ചേര്‍ത്തുകളയും. നാളെ ഇപോസ് മെഷീന്‍ വാല്‍, ഡല്‍ഹിയില്‍ ഇരിക്കുവര്‍ക്ക് അറിയാം റേഷന്‍ കടയിലെ ബാലന്‍സ് എന്താണെ്. അവര്‍ വീണ്ടും നമ്മുടെ വിഹിതം കുറക്കും. വാങ്ങേണ്ട മുഴുവന്‍ പേരും റേഷന്‍ സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കണം. തീര്‍ച്ചയായും വിപണിയില്‍ അതിന്റെ പ്രതിഫലനം ഉണ്ടാവും.

നിത്യോപയോഗ സാധനങ്ങളില്‍ കഴിയുവ മുഴുവന്‍ എത്തിച്ച് റേഷന്‍ കടകള്‍ ശാക്തീകരിക്കും. ഇപോസ് മെഷീന്‍ വാല്‍ ബാങ്കിംഗ് സര്‍വീസ് അടക്കം റേഷന്‍ കടകളിലൂടെ നല്‍കാന്‍ കഴിയും. സാധനങ്ങള്‍ക്ക് വില കൂ’ു കച്ചവടക്കാര്‍ കരുതിരിയിരിക്കമെ് മന്ത്രി മുറിയിപ്പ് നല്‍കി.  സപ്ലൈകോ നല്‍കു സബ്‌സിഡി വെളിച്ചെണ്ണ പെ’് തീരുുവൊണ് പരാതി. ഒരു മാസം 18 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയാണ് സപ്ലൈകോ ഔ’്‌ലെറ്റുകളിലൂടെ വിതരണം ചെയ്യുത്. 18 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ വിതരണം ചെയ്യുമ്പോള്‍ ആറ് കോടി രൂപയാണ് നഷ്ടം. ഇങ്ങനെ പോയാല്‍ ഒരു വര്‍ഷം 72 കോടി രൂപ. ഇതുപോലെ തെയാണ് പഞ്ചസാര, അരി തുടങ്ങിയവയുടെ കാര്യത്തിലും. സപ്ലൈകോ 13 ഉല്‍പ്പങ്ങള്‍ക്ക് വില കൂ’ില്ലെ് സര്‍ക്കാര്‍ അധികാരത്തില്‍ വപ്പോള്‍ നല്‍കിയ വാഗ്ദാനമാണ്.  ഇവയില്‍ പലതിനും വില കുറക്കുകയും ചെയതു. ജി.എസ്.ടി വപ്പോള്‍ 70 ഉല്‍പ്പങ്ങള്‍ക്ക് വില കുറച്ചു. പൊതുവിപണിയിലെ വില കുറക്കാനുള്ള ഇടപെടലാണ് സര്‍ക്കാര്‍ ഇതിലൂടെ നടത്തുത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മാവേലി സ്‌റ്റോര്‍ അനുവദിക്കുമെും മന്ത്രി അറിയിച്ചു. എല്ലാ ഉല്‍പ്പങ്ങളും ഒരു കുടക്കീഴില്‍ നല്‍കാന്‍ ഷോപ്പിംഗ് മാളുകള്‍ തുടങ്ങാനും ആലോചിക്കുു. വിലക്കയറ്റം ഒരു പ്രഹേളികയായി തീരുമ്പോള്‍ വ്യത്യസ്തമായ ഒരു തുരുത്തായി കേരളം നില്‍ക്കുത് പൊതുവിതരണ ശൃംഖല മൂലമാണെും മന്ത്രി പറഞ്ഞു.

ഓണക്കാലത്ത് സപ്ലൈകോ ഉപഭോക്താക്കള്‍ക്കായി മനോരമ വാരികയും ഐ.ടി.സിയും നടത്തിയ ബമ്പര്‍ സമ്മാന പദ്ധതിയില്‍ വടക്കന്‍ കേരളത്തില്‍ ഓം സ്ഥാനം നേടിയ ഏച്ചൂരിലെ പി. അനിലയ്ക്ക് സമ്മാനമായ സ്‌കൂ’ര്‍ മന്ത്രി പി. തിലോത്തമന്‍ സമ്മാനിച്ചു.    തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.കെ രാഗേഷ് എം.പി മുഖ്യാതിഥിയായി. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പങ്കജാക്ഷന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. മഹിജ, മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ പ്രമീള, എടക്കാട് ‘ോക്ക് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ വി. ലക്ഷ്മണന്‍, ‘ോക്ക് പഞ്ചായത്ത് അംഗം പി.സി അഹമ്മദ് കു’ി, മുണ്ടേരി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ അമ്പന്‍ രാജന്‍, വാര്‍ഡ് മെമ്പര്‍മാരായ പി.പി മുനീറ, എ. അനീഷ, എം. ഗംഗാധരന്‍, മുണ്ടേരി ഗംഗാധരന്‍, മുഹമ്മദലി, വി. ഫാറൂഖ്, ഇ.പി ആര്‍ വേശാല, ജി. രാജേന്ദ്രന്‍, കെ.കെ രാജന്‍, അഡ്വ. ശ്രീകാന്ത് വര്‍മ്മ, ടി. അഹമ്മദ്, എം.പി നൂറുദ്ദീന്‍ എിവര്‍ സംസാരിച്ചു. സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍ സ്വാഗതവും കോഴിക്കോട് റീജ്യനല്‍ മാനേജര്‍ പി. ഉസ്മാന്‍ നന്ദിയും പറഞ്ഞു.

Please follow and like us: