റേഷന്‍കട തലത്തില്‍ അദാലത്തുകള്‍ നടത്തി തീര്‍പ്പ് കല്‍പ്പിച്ച അപേക്ഷകള്‍ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. എ.എ.വൈ. പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ ഉള്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ആശ്രയ പദ്ധതി അംഗത്വം, പട്ടിക വര്‍ഗം, നിര്‍ധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥയായ കുടുംബം എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വിധവ/അവിവാഹിതയായ അമ്മ/ഉപേക്ഷിക്കപ്പെട്ട സ്ത്രീ/എന്നിവര്‍ ഗൃഹനാഥരായ