Loading

Archive

Day: March 7, 2018

3 posts

നെല്ലിന്‍റെ സംഭരണവില ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് സഹകരണസംഘങ്ങളെക്കൂടി ഉൾപ്പെടുത്തും: മന്ത്രി പി തിലോത്തമൻ

നെല്ലിന്‍റെ സംഭരണവില ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് സഹകരണസംഘങ്ങളെക്കൂടി ഉൾപ്പെടുത്തും: മന്ത്രി പി തിലോത്തമൻ

തിരുവനന്തപുരം > കൃഷിക്കാരുടെ അക്കൗണ്ടിൽ നെല്ലിന്‍റെ സംഭരണവില ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് സഹകരണസംഘങ്ങളെക്കൂടി ഉൾപ്പെടുത്തുന്നത് സർക്കാരിന്‍റെ  പരിഗണനയിലാണെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ അറിയിച്ചു. കെ വി വിജയദാസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. പിആർഎസ് സ്കീമിൽ സഹകരണസംഘങ്ങളെ ഉൾപ്പെടുത്താൻ നിരവധി ചർച്ച നടന്നിട്ടുണ്ട്. ഇതുസംബന്ധിച്ച കരട് ഉത്തരവ് ധനവകുപ്പിന്റെ പരിഗണനയിലാണ്.

ജില്ലയില്‍ ഇനി റേഷന്‍ വിതരണം ഇ-പോസ് മെഷിന്‍ വഴി; ആദ്യഘട്ടം 33 റേഷന്‍ കടകളില്‍

ജില്ലയില്‍ ഇനി റേഷന്‍ വിതരണം ഇ-പോസ് മെഷിന്‍ വഴി; ആദ്യഘട്ടം 33 റേഷന്‍ കടകളില്‍

ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍  ഇ-പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍വിതരണത്തിന് ഇന്നു (6) മുതല്‍ തുടക്കമാകും. ചെമ്മനാട്, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും 33 റേഷന്‍കടകള്‍ വഴിയാണ് ഇ-പോസ് മെഷീന്‍ സംവിധാനത്തിന്റെ  ആദ്യഘട്ടം നടപ്പിലാക്കുന്നത്. കൃത്യമായ അളവിലും തൂക്കത്തിലും വിലയിലും റേഷന്‍ സാധനങ്ങള്‍ ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍

വാതില്‍പ്പടി റേഷന്‍വിതരണത്തിന് നടപടിയായി; ഇ-പോസ് മെഷീനുകള്‍ വിതരണം തുടങ്ങി

വാതില്‍പ്പടി റേഷന്‍വിതരണത്തിന് നടപടിയായി; ഇ-പോസ് മെഷീനുകള്‍ വിതരണം തുടങ്ങി

ജില്ലയില്‍ വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതി നടപ്പാക്കുതിന്റെ  ഭാഗമായി ഇടുക്കി താലൂക്കില്‍ കഞ്ഞിക്കുഴി ഫര്‍ക്കയിലെ  33 റേഷന്‍കടകള്‍ക്കുള്ള ഇ-പോസ് (പോയിന്റ് ഓഫ് സെയില്‍സ്) മെഷീനുകളുടെ വിതരണം കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് റേഷന്‍ ലൈസന്‍സികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കുമുള്ള പരിശീലനവും കലക്ടര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ഏറ്റവും