കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലുള്ള പത്തനംതിട്ട നഗരസഭ, ഓമല്ലൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ 40 റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ ഉപയോഗിച്ചുള്ള റേഷന്‍ വിതരണം ആരംഭിച്ചു. റേഷന്‍ കാര്‍ഡ് ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗമോ നേരിട്ടെത്തി ഇ-പോസ് മെഷീനിലെ സ്‌കാനറില്‍ വിരല്‍ പതിച്ചാല്‍ മാത്രമേ റേഷന്‍ ലഭിക്കൂ. ആധാര്‍