ഉപഭോക്താക്കള്‍ക്ക് അനൂകൂലമായ നിലപാടു സ്വീകരിച്ചുകൊണ്ട് അവര്‍ക്ക് ലഭ്യമാക്കേണ്ട അവകാശങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉപഭോക്തൃ രംഗത്ത് ഒരുപാടു കള്ളനാണയങ്ങളുണ്ട്. സര്‍ക്കാര്‍ ഇവര്‍ക്കെതിരെ