Loading

Archive

Day: May 16, 2018

2 posts

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്

വകുപ്പിന്‍റെയും ലീഗല്‍ മെട്രോളജി വകുപ്പിന്‍റെയും നേട്ടങ്ങള്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് 2-12-2013 ല്‍ ആണ് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 സംസ്ഥാനത്ത് തത്വത്തില്‍ ആരംഭിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ 2015ന്‍റെ ആദ്യവാരം റേഷന്‍ കാര്‍ഡ് പുതുക്കലിനോടനു ന്ധിച്ച് ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള മുന്‍ഗണനാ വിഭാഗത്തിലെ ഗുണഭോക്താക്കളെ

ലീഗല്‍ മെട്രോളജി വകുപ്പ്

ലീഗല്‍ മെട്രോളജി വകുപ്പ്

ഹെഡ്ക്വാര്‍ട്ടേഴ്സ് & ലബോറട്ടറി കോംപ്ലക്സിന്‍റെ ഉദ്ഘാടനം ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ ഹെഡ്ക്വാര്‍ട്ടേഴ്സ് & ലബോറട്ടറി കോംപ്ലക്സ് കെട്ടിടം തിരുവനന്തപുരം പട്ടത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായ ഏഴ് നില കെട്ടിടത്തില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍റീരിയര്‍ വര്‍ക്കുകള്‍ കൂടി പൂര്‍ത്തിയായാല്‍ പ്രസ്തുത കെട്ടിടം ഏപ്രില്‍ അവസാനവാരത്തോടെ