സംസ്ഥാനത്തെ റേഷന്‍കടകളെ എ.ടി.എം. കൗണ്ടറുകള്‍ മുതലായ ആധുനിക സൗകര്യങ്ങളോടെ മിനി ബാങ്കുകളാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന്  ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പൊതു വിതരണ വകുപ്പിനായി സര്‍ക്കാര്‍ ഓരോ വര്‍ഷവും  200 കോടി രൂപചെലവഴിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അന്നമനട പൂവത്തുശ്ശേരിയില്‍ ആരംഭിച്ച സപ്ലൈകോ