സംസ്ഥാനത്തെ എല്ലാ സപ്ലൈകോയിലും ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും സപ്ലൈകോയുടെ ഒരു ഔട്ട്‌ലെറ്റെങ്കിലും ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൈപ്പട്ടൂരില്‍ സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ ഇന്ന് ഏറെ സഹായകരമായിട്ടുള്ളത് സപ്ലൈകോയുടെ സാന്നിധ്യമാണ്. സംസ്ഥാന  സര്‍ക്കാര്‍ രണ്ട്