Loading

Archive

Day: August 30, 2018

3 posts

കുട്ടനാടിന്റെ ശുചീകരണത്തിൽ പങ്കാളികളായി മന്ത്രിമാരായ തിലോത്തമനും സുനിൽകുമാറും

കുട്ടനാടിന്റെ ശുചീകരണത്തിൽ പങ്കാളികളായി മന്ത്രിമാരായ തിലോത്തമനും സുനിൽകുമാറും

ആലപ്പുഴ:   കുട്ടനാടിന്റെ മഹാശുചീകരണത്തിന്റെ രണ്ടാം ദിവസത്തിൽ ഭക്ഷ്യമന്ത്രി പി.തിലോത്തമനും കൃഷിമന്ത്രി വി.എസ് സുനിൽകുമാറും പങ്കാളികളായി. തലവടി നീരേറ്റുപുറം ഭാഗങ്ങളിലാണ് മന്ത്രിമാർ ശുചീകരണത്തിനിറങ്ങിയത്. ജനാല വരെ വെള്ളത്തിൽ മുങ്ങിയ നീരേറ്റുപുറം സെന്റ് തോമസ് സ്‌കൂളിലാണ് മന്ത്രി സംഘം ആദ്യം ശുചീകരണത്തിനിറങ്ങിയത്. സ്‌കൂൾ അധികൃതരും സന്നദ്ധ സംഘടനകളുമുൾപ്പെടെ വലിയൊരു സംഘവും മന്ത്രിമാർക്കൊപ്പം

റേഷൻകടകളിലെ നഷ്ടം നോക്കി മോശമായവ നശിപ്പിക്കും

റേഷൻകടകളിലെ നഷ്ടം നോക്കി മോശമായവ നശിപ്പിക്കും

ആലപ്പുഴ: റേഷൻ കടകൾ മുങ്ങിയ ഇടങ്ങളിലെ വില്ലേജ് അധികൃതരുടെ സാനിധ്യത്തിൽ നഷ്ടം കണക്കാക്കി മോശമായവ നശിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. നിലവിൽ മുങ്ങിയ റേഷൻകടകൾ മാറ്റി പുതിയ കേന്ദ്രത്തിൽ തുറക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൈനകരിയിൽ, ബോട്ടിൽ ഇ.പോസ് മെഷീനുപയോഗിച്ച് റേഷൻ വിതരണം ചെയ്യും. ഒരു കാരണവശാലും അരി വിതരണം മുടങ്ങില്ലെന്നും അദ്ദേഹം

ഭക്ഷ്യധാന്യങ്ങൾ ആവശ്യത്തിനുണ്ടെന്ന് മന്ത്രി തിലോത്തമൻ

ഭക്ഷ്യധാന്യങ്ങൾ ആവശ്യത്തിനുണ്ടെന്ന് മന്ത്രി തിലോത്തമൻ

ആലപ്പുഴ: കേരളത്തിലെ ക്യാമ്പുകളിലും പ്രളയബാധിതർക്കും നൽകാനുള്ള ഭക്ഷ്യധാന്യം പൊതുവിതരണ വകുപ്പ് സംഭരിച്ചിട്ടുള്ളതായി മന്ത്രി പി.തിലോത്തമൻ അറിയിച്ചു. പ്രളയത്തിന്റെ ഭാഗമായി ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. മിക്ക ക്യാമ്പുകളും 30ന് പിരിയുമെന്ന് കരുതുന്നു.കൈനകരി ,നെടുമുടി മാത്രമാണ് വ്യത്യസ്തമായി അവശേഷിക്കുന്നത്. പരമാവധി ആളുകളെ സ്‌കൂൾ- കോളേജ് എന്നിവിടങ്ങളിൽനിന്ന് ഒഴിവാക്കി മറ്റുഹാളുകൾ ,പൊതുകെട്ടിടങ്ങൾ എന്നിവിടങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്.