റേഷന്‍ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ പോയി പരിശോധന നടത്തുമെന്നും റേഷന്‍ ശരിയായി കൊടുത്തില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സപ്ലൈകോ മാള സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് റേഷന്‍ കടകളില്‍ മിച്ചം ഉണ്ടാകാറില്ലെന്നും ഇന്ന് ആ അവസ്ഥ മാറിയെന്നും