പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയും അളവും ഗുണനിലവാരവും കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കോന്നി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ ഉദ്ഘാടനം കോന്നിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതുതായി രൂപീരിച്ച 14 താലൂക്കുകളിലും