ആലപ്പുഴ: പ്രളയനാന്തരം സംസ്ഥാനത്ത് രൂക്ഷമായി ബാധിച്ചേക്കാവുന്ന വിലക്കയറ്റത്തെ ജനകീയ സര്‍ക്കാര്‍ ചെറുത്ത് തോല്‍പ്പിച്ചെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡിസംബര്‍ 14 മുതല്‍ 24 വരെ മുല്ലയ്ക്കല്‍ ജംഗ്ഷന് സമീപമുള്ള പുന്നപ്ര വയലാര്‍ സ്മാരക ഹാളില്‍ നടത്തുന്ന ക്രിസ്തുമസ്