*താത്കാലിക പുനരധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കും *തീരമേഖലയിലെ എം.എൽ.എമാരുടെ യോഗം ചേർന്നു കടലാക്രമണം പ്രതിരോധിച്ച് തീരമേഖലയെ സംരക്ഷിക്കുന്നതിന് ഓഫ്ഷോർ ബ്രേക്ക്‌വാട്ടർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്രീയമായി വിജയമാണെന്ന് തെളിഞ്ഞതാണ് ഈ സംവിധാനം. കടലാക്രമണത്തിന് ഇരയാവുന്നവർക്കായി താത്കാലിക പുനരധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരസംരക്ഷണവുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തിൽ ചേർന്ന