കോട്ടയം ജില്ലയിലെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാണെന്ന്  ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍            പറഞ്ഞു. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം സമൂഹ സംഗമം കോട്ടയം മാമ്മന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന