തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ സപ്ളൈക്കോയുടെ കീഴിലുള്ള 1546 വിപണന കേന്ദ്രങ്ങളിലൂടെ വിപണനം ചെയ്യുന്നതിനുള്ള അവസരമൊരുങ്ങുന്നു. സപ്ളൈക്കോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും സപ്ളൈക്കോയുടെ കീഴിലുള്ള മറ്റ് വിപണന കേന്ദ്രങ്ങള്‍ വഴിയും കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്, ഭക്ഷ്യ