സപ്ലൈകോ ശബരി ടീ ബാഗ് വിപണിയിലിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ വിപണനോത്ഘാടനം നിർവഹിച്ചു. രാജ്യാന്തര നിലവാരമുള്ള അപ്പർ ആസ്സാം തേയില ഉപയോഗിച്ച് തയ്യാറാക്കിയ ടീ ബാഗ് ഒന്നിന് 1.20 രൂപയാണ് വില. 25, 50 എണ്ണം അടങ്ങിയ പായ്ക്കുകളിൽ ലഭ്യമാണ്. യഥാക്രമം 30, 58 രൂപയാണ് വില..