2020 മാർച്ച് 31 വരെ സർക്കാർ മോറോട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ പി.ആർ.എസ് ലോൺ എടുത്ത കർഷകർക്കെതിരെ നടപടി സ്വീകരിച്ച ചില ബാങ്കുകളുടെ നടപടി പിൻവലിക്കാനും മോറോട്ടോറിയത്തിന്റെ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കി നെല്ല് സംഭരണത്തിന് നിലവിലുളള പി.ആർ.എസ്. ലോൺ പദ്ധതി തുടരാനും തീരുമാനം. നെല്ല് സംഭരണം സുഗമമായി മുന്നോട്ടു കൊണ്ടു