സപ്ലൈകോവിന്റെ രണ്ടാമത്തെ ടീ ബ്ലൻഡിംഗ് യൂണിറ്റ് കൊച്ചി വടുതലയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സപ്ലൈകോയുടെ തനത് ഉല്പന്നമായ ശബരി ചായയുടെ ഉല്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലെൻഡിംഗ്‌ യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്.സപ്ലൈകോ പുറത്തിറക്കിയ ടീബാഗുകൾ എല്ലാ ഔട്ട്ലെറ്റുകളിലും ഉടൻ എത്തിക്കും.