വിശപ്പുരഹിതകേരളം സുഭിക്ഷ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ സംരംഭമായ 'സുഭിക്ഷ ഹോട്ടൽ' കുന്നംകുളം മുനിസിപ്പാലിറ്റി ഓഫീസ് അങ്കണത്തിൽ ഫെബ്രുവരി 28ന് പ്രവർത്തനം ആരംഭിക്കും. രാവിലെ 11ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. എസ്. തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ അധ്യക്ഷത