Loading

Archive

Day: February 29, 2020

3 posts

കുന്നംകുളത്തെ വിശപ്പു രഹിത കാന്റീൻ; ആദ്യ ദിനം ഭക്ഷണം കഴിച്ചത് ആയിരത്തോളം പേർ

കുന്നംകുളത്തെ വിശപ്പു രഹിത കാന്റീൻ; ആദ്യ ദിനം ഭക്ഷണം കഴിച്ചത് ആയിരത്തോളം പേർ

കുന്നംകുളം നഗരസഭയിലെ ജില്ലയിലെ ആദ്യത്തെ വിശപ്പുരഹിത കാന്റീനിൽ നിന്ന് ആദ്യ ദിനം ഭക്ഷണം കഴിച്ചത് ആയിരത്തോളം പേർ. ഉദ്ഘാടന ചടങ്ങിനു ശേഷം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമനും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു. തുടർന്ന്

പുതുരുചികൾക്കൊപ്പം പുതുമകൾ പകർന്ന് വിശപ്പുരഹിത കാന്റീൻ

പുതുരുചികൾക്കൊപ്പം പുതുമകൾ പകർന്ന് വിശപ്പുരഹിത കാന്റീൻ

ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കുന്ന കുന്നംകുളം നഗരസഭയിലെ വിശപ്പുരഹിത ഹോട്ടൽ പുതുരുചിയ്‌ക്കൊപ്പം ഒട്ടേറെ പുതുമകളും സന്ദർശകർക്കായി കരുതിവച്ചിരിക്കുന്നു. ആധുനിക രീതിയിലുള്ള അടുക്കള ഉപകരണങ്ങൾ ഉപയോഗിച്ചുള്ളതും തികച്ചും സ്ത്രീ സൗഹൃദവുമാണ് ഈ കാന്റീൻ. നാടൻ രുചികളാണ് ഇവിടുത്തെ പ്രത്യേകത. ചോറ്, സാമ്പാർ, ഉപ്പേരി, അച്ചാർ, പപ്പടം, മോര് അല്ലെങ്കിൽ രസം

ജില്ലയിലെ ആദ്യ വിശപ്പുരഹിത കാന്റീൻ കുന്നംകുളത്ത് തുടങ്ങി വിശപ്പുരഹിത കേരളം ലക്ഷ്യം : മന്ത്രി പി തിലോത്തമൻ

ജില്ലയിലെ ആദ്യ വിശപ്പുരഹിത കാന്റീൻ കുന്നംകുളത്ത് തുടങ്ങി വിശപ്പുരഹിത കേരളം ലക്ഷ്യം : മന്ത്രി പി തിലോത്തമൻ

ജനപങ്കാളിത്തം ഉറപ്പാക്കി സംസ്ഥാനത്ത് വിശപ്പുരഹിത കേരളം പദ്ധതി വിജയകരമായി നടപ്പാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. കുന്നംകുളം നഗരസഭയിൽ ജില്ലയിലെ ആദ്യത്തെ വിശപ്പുരഹിത കാന്റീൻ സംരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന സുഭിക്ഷ പദ്ധതിക്ക് സംസ്ഥാന സർക്കാർ നേതൃത്വം നൽകുകയാണ്

Skip to content