Loading

Archive

Author: webdesk

79 posts

42 ഇനം വ്യാജ വെളിച്ചെണ്ണ ബ്രാന്‍റുകള്‍ നിരോധിച്ചു

42 ഇനം വ്യാജ വെളിച്ചെണ്ണ ബ്രാന്‍റുകള്‍ നിരോധിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ 42 വെളിച്ചെണ്ണ ബ്രാന്‍റുകള്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്ത് പൂര്‍ണ്ണമായി നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എ.ആര്‍.അജയകുമാര്‍ ഉത്തരവിറക്കി.നിരോധിച്ച ബ്രാന്‍റുകള്‍ വിപണിയില്‍ ലഭ്യമല്ലായെന്ന് ഉറപ്പുവരുത്തുവാന്‍ എല്ലാ ജില്ലകളിലെയും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ക്ക്

വിശപ്പു രഹിത കേരളം – സുഭിക്ഷാ പദ്ധതി

വിശപ്പു രഹിത കേരളം – സുഭിക്ഷാ പദ്ധതി

ഭക്ഷ്യ-പൊതു വിതരണ വകുപ്പിന്‍റെ വിശപ്പു രഹിത കേരളം സുഭിക്ഷാ പദ്ധതിയ്ക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി. അശരണര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സൗജന്യനിരക്കിലും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണ്. കോട്ടയം നഗരസഭയുടെ നാഗമ്പടം വനിതാ വിശ്രമകേന്ദ്രത്തിലാണ് ഭക്ഷ്യ വിതരണ കേന്ദ്രം പ്രവര്‍ത്തിക്കുക.

സപ്ലൈകോവിന്റെ രണ്ടാമത്തെ ടീ ബ്ലൻഡിംഗ് യൂണിറ്റ് കൊച്ചി വടുതലയിൽ ഉദ്ഘാടനം നിർവ്വഹിച്ചു

സപ്ലൈകോവിന്റെ രണ്ടാമത്തെ ടീ ബ്ലൻഡിംഗ് യൂണിറ്റ് കൊച്ചി വടുതലയിൽ ഉദ്ഘാടനം നിർവ്വഹിച്ചു

സപ്ലൈകോവിന്റെ രണ്ടാമത്തെ ടീ ബ്ലൻഡിംഗ് യൂണിറ്റ് കൊച്ചി വടുതലയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സപ്ലൈകോയുടെ തനത് ഉല്പന്നമായ ശബരി ചായയുടെ ഉല്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലെൻഡിംഗ്‌ യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്.സപ്ലൈകോ പുറത്തിറക്കിയ ടീബാഗുകൾ എല്ലാ ഔട്ട്ലെറ്റുകളിലും ഉടൻ എത്തിക്കും.

നെല്ല് സംഭരണം പി.ആർ.എസ്. ലോൺ പദ്ധതി തുടരും

നെല്ല് സംഭരണം പി.ആർ.എസ്. ലോൺ പദ്ധതി തുടരും

2020 മാർച്ച് 31 വരെ സർക്കാർ മോറോട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ പി.ആർ.എസ് ലോൺ എടുത്ത കർഷകർക്കെതിരെ നടപടി സ്വീകരിച്ച ചില ബാങ്കുകളുടെ നടപടി പിൻവലിക്കാനും മോറോട്ടോറിയത്തിന്റെ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കി നെല്ല് സംഭരണത്തിന് നിലവിലുളള പി.ആർ.എസ്. ലോൺ പദ്ധതി തുടരാനും തീരുമാനം. നെല്ല് സംഭരണം സുഗമമായി മുന്നോട്ടു കൊണ്ടു

സപ്ലൈകോ ശബരി ടീ ബാഗ് വിപണിയിലിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ വിപണനോത്ഘാടനം നിർവഹിച്ചു

സപ്ലൈകോ ശബരി ടീ ബാഗ് വിപണിയിലിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ വിപണനോത്ഘാടനം നിർവഹിച്ചു

സപ്ലൈകോ ശബരി ടീ ബാഗ് വിപണിയിലിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ വിപണനോത്ഘാടനം നിർവഹിച്ചു. രാജ്യാന്തര നിലവാരമുള്ള അപ്പർ ആസ്സാം തേയില ഉപയോഗിച്ച് തയ്യാറാക്കിയ ടീ ബാഗ് ഒന്നിന് 1.20 രൂപയാണ് വില. 25, 50 എണ്ണം അടങ്ങിയ പായ്ക്കുകളിൽ ലഭ്യമാണ്. യഥാക്രമം 30, 58 രൂപയാണ് വില..

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി സപ്ളൈക്കോ വഴിയും

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി സപ്ളൈക്കോ വഴിയും

തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ സപ്ളൈക്കോയുടെ കീഴിലുള്ള 1546 വിപണന കേന്ദ്രങ്ങളിലൂടെ വിപണനം ചെയ്യുന്നതിനുള്ള അവസരമൊരുങ്ങുന്നു. സപ്ളൈക്കോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും സപ്ളൈക്കോയുടെ കീഴിലുള്ള മറ്റ് വിപണന കേന്ദ്രങ്ങള്‍ വഴിയും കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്, ഭക്ഷ്യ

ഇതര സംസ്ഥാന നിവാസികൾക്കും കേരളത്തിൽ റേഷൻ വാങ്ങാം

ഇതര സംസ്ഥാന നിവാസികൾക്കും കേരളത്തിൽ റേഷൻ വാങ്ങാം

കേരളം ഉൾപ്പെടെയുളള 12 സംസ്ഥാനങ്ങളിൽ റേഷൻ കാർഡുകളുടെ ഇന്റര്‍‌സ്റ്റേറ്റ് പോർട്ടബിലിറ്റി നിലവിൽ വന്നതായി ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാണ, രാജസ്ഥാൻ, ഝാർഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളെ ഒരു ക്ലസ്റ്ററാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 12 സംസ്ഥാങ്ങളിലേയും

പ്രവാസികള്‍ റേഷന്‍കാര്‍ഡില്‍ പേര് ചേര്‍ക്കണം: മന്ത്രി പി. തിലോത്തമന്‍

പ്രവാസികള്‍ റേഷന്‍കാര്‍ഡില്‍ പേര് ചേര്‍ക്കണം: മന്ത്രി പി. തിലോത്തമന്‍

പ്രവാസികൾ റേഷൻകാർഡിൽ പേര് ചേർക്കണം: മന്ത്രി പി. തിലോത്തമൻ എല്ലാ പ്രവാസികളും അവരുടെ പേര് റേഷൻ കാർഡിൽ ചേർക്കണമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ലോക കേരള സഭയിലെ സമ്മേളന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷൻ കാർഡ് ഈ കാർഡായി ഉടനെ തന്നെ മാറ്റുമെന്നും അദ്ദേഹം

സർക്കാർ ഒരുക്കുന്നത് കുടുംബബജറ്റിന് ഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യം – മുഖ്യമന്ത്രി പിണറായി വിജയൻ

സർക്കാർ ഒരുക്കുന്നത് കുടുംബബജറ്റിന് ഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യം – മുഖ്യമന്ത്രി പിണറായി വിജയൻ

കുടുംബബജറ്റിൽ അമിതഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാസങ്ങൾക്കിടയിലും ഓണം ആഘോഷിക്കുക എന്ന പൊതുവികാരത്തിനൊപ്പം നിന്നുകൊണ്ടാണ് കുറഞ്ഞവിലയുമായി സപ്ലൈകോ വിപണി ഇടപെടൽ നടത്തുന്നത്. കഴിഞ്ഞവർഷത്തെ പ്രളയത്തിനുശേഷം പുനർനിർമാണം നല്ലരീതിയിൽ

ബഹുരാഷ്ട്ര കമ്പനികൾ പൊതുവിതരണ മേഖലയിൽ കടന്നുവരുന്നതിനെ  ശക്തമായി എതിർക്കും: മന്ത്രി പി. തിലോത്തമൻ

ബഹുരാഷ്ട്ര കമ്പനികൾ പൊതുവിതരണ മേഖലയിൽ കടന്നുവരുന്നതിനെ  ശക്തമായി എതിർക്കും: മന്ത്രി പി. തിലോത്തമൻ

ബഹുരാഷ്ട്ര കമ്പനികൾ പൊതുവിതരണ മേഖലയിൽ കടന്നുവരുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി പി.തിലോത്തമൻ. ജനങ്ങളുടെ താൽപര്യം മുൻനിർത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തി ചെറുകിട വ്യാപാരികളെ ഈ രംഗത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംസ്ഥാനത്ത് മാവേലിസ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകൾ ആയി ഉയർത്തുന്നത് - എസ്.എൻ പുരം സെന്ററിന് സമീപമുള്ള

Skip to content