Loading

Archive

Category: In News

42 posts

മാനസിക വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങളെ മുൻഗണനാപട്ടികയിലാക്കും  -മന്ത്രി പി.തിലോത്തമൻ

മാനസിക വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങളെ മുൻഗണനാപട്ടികയിലാക്കും  -മന്ത്രി പി.തിലോത്തമൻ

ആലപ്പുഴ: നാഷണൽ ട്രസ്റ്റിന്റെ നിയമാവലിക്കുള്ളിൽ വരുന്ന മാനസിക വെല്ലുവിളി നേരിടുന്നവർ,  ഓട്ടിസം ബാധിച്ചവർ, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവയുള്ളവരുടെ കുടുംബങ്ങൾക്ക് റേഷൻ കാർഡ് മുൻഗണനാപട്ടികയിലാക്കുന്നകാര്യം പരിഗണിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി പി.തിലോത്തമൻ പറഞ്ഞു. നാഷണൽ ട്രസ്റ്റ് ജില്ലാതല കമ്മറ്റിയുടെ നേതൃത്വത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽപ്പെട്ടവരുടെ ലീഗൽ ഗാർഡിയൻ

മനോരമ കവലയുടെ വികസനം: രണ്ടുമാസത്തിനകം എല്ലാ നടപടികളും പൂർത്തിയാക്കണം – മന്ത്രി പി.തിലോത്തമൻ

മനോരമ കവലയുടെ വികസനം: രണ്ടുമാസത്തിനകം എല്ലാ നടപടികളും പൂർത്തിയാക്കണം – മന്ത്രി പി.തിലോത്തമൻ

ആലപ്പുഴ: ചേർത്തല മനോരമ കവലയുടെ വികസനവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും രണ്ടുമാസത്തിനകം പൂർത്തിയാക്കാൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയുടെ സാന്നിധ്യത്തിൽ കളക്‌ട്രേറ്റിൽ വിളിച്ചുചേർത്ത സ്ഥലമുടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുസംബന്ധിച്ച് പല അവലോകന യോഗങ്ങൾ നടന്നു.

കടലാക്രമണത്തെ പ്രതിരോധിക്കുന്നതിന് ഓഫ്ഷോർ ബ്രേക്ക്‌വാട്ടർ നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

കടലാക്രമണത്തെ പ്രതിരോധിക്കുന്നതിന് ഓഫ്ഷോർ ബ്രേക്ക്‌വാട്ടർ നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

*താത്കാലിക പുനരധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കും *തീരമേഖലയിലെ എം.എൽ.എമാരുടെ യോഗം ചേർന്നു കടലാക്രമണം പ്രതിരോധിച്ച് തീരമേഖലയെ സംരക്ഷിക്കുന്നതിന് ഓഫ്ഷോർ ബ്രേക്ക്‌വാട്ടർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്രീയമായി വിജയമാണെന്ന് തെളിഞ്ഞതാണ് ഈ സംവിധാനം. കടലാക്രമണത്തിന് ഇരയാവുന്നവർക്കായി താത്കാലിക പുനരധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരസംരക്ഷണവുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തിൽ ചേർന്ന

പ്രളയാനന്തരം വിപണിയെ ബാധിച്ചേക്കാവുന്ന വിലക്കയറ്റത്തെ ജനകീയ സര്‍ക്കാര്‍ ചെറുത്തു തോല്‍പ്പിച്ചു: മന്ത്രി പി തിലോത്തമന്‍

പ്രളയാനന്തരം വിപണിയെ ബാധിച്ചേക്കാവുന്ന വിലക്കയറ്റത്തെ ജനകീയ സര്‍ക്കാര്‍ ചെറുത്തു തോല്‍പ്പിച്ചു: മന്ത്രി പി തിലോത്തമന്‍

ആലപ്പുഴ: പ്രളയനാന്തരം സംസ്ഥാനത്ത് രൂക്ഷമായി ബാധിച്ചേക്കാവുന്ന വിലക്കയറ്റത്തെ ജനകീയ സര്‍ക്കാര്‍ ചെറുത്ത് തോല്‍പ്പിച്ചെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡിസംബര്‍ 14 മുതല്‍ 24 വരെ മുല്ലയ്ക്കല്‍ ജംഗ്ഷന് സമീപമുള്ള പുന്നപ്ര വയലാര്‍ സ്മാരക ഹാളില്‍ നടത്തുന്ന ക്രിസ്തുമസ്

മാവേലി സ്റ്റോര്‍ ഉദ്ഘാടനം

മാവേലി സ്റ്റോര്‍ ഉദ്ഘാടനം

ആനക്കയം ഗ്രാമപഞ്ചായത്തില്‍ പുതുതായി അനുവദിച്ച മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം ഡിസംബര്‍ 15ന് രാവിലെ 9.30 ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍

സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിക്ക് ജില്ലയിൽ തുടക്കം. പ്രളയമുഖത്ത് സർക്കാരും ജനങ്ങളും ഒന്നിച്ചത് തുടരും – മന്ത്രി പി.തിലോത്തമൻ

സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിക്ക് ജില്ലയിൽ തുടക്കം. പ്രളയമുഖത്ത് സർക്കാരും ജനങ്ങളും ഒന്നിച്ചത് തുടരും – മന്ത്രി പി.തിലോത്തമൻ

പ്രളയദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന കെയര്‍ ഹോം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.'ജില്ലാഭരണകൂടവും സഹകരണവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ കുമരകത്ത് നിര്‍വ്വഹിച്ചു. പ്രളയത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനായത്  കേരള ജനത ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പ്രളയ

വിശപ്പില്ലാത്ത ലോകം 2030-ഓടുകൂടി

വിശപ്പില്ലാത്ത ലോകം 2030-ഓടുകൂടി

വിശപ്പില്ലാത്ത ലോകം 2030-ഓടുകൂടി’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ലോകമെമ്പാടും പ്രവര്‍ത്തനം നടത്തുമ്പോഴും ലോകത്തിലെ പട്ടിണിക്കാരായ മനുഷ്യരുടെ എണ്ണം 820 ദശലക്ഷം കവിഞ്ഞതായി ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ 17 ഇനം സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്നായ വിശപ്പില്ലാ ലോകം എന്നതിന്റെ പ്രധാന വെല്ലുവിളികള്‍

ലീഗല്‍ മെട്രോളജി വകുപ്പിനെ ശക്തിപ്പെടുത്തുക സര്‍ക്കാര്‍ ലക്ഷ്യം – മന്ത്രി പി.തിലോത്തമന്‍

ലീഗല്‍ മെട്രോളജി വകുപ്പിനെ ശക്തിപ്പെടുത്തുക സര്‍ക്കാര്‍ ലക്ഷ്യം – മന്ത്രി പി.തിലോത്തമന്‍

പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയും അളവും ഗുണനിലവാരവും കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കോന്നി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ ഉദ്ഘാടനം കോന്നിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതുതായി രൂപീരിച്ച 14 താലൂക്കുകളിലും

റേഷന്‍കടകളില്‍ വിതരണം ചെയ്യുന്നത് ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍: ഭക്ഷ്യമന്ത്രി

റേഷന്‍കടകളില്‍ വിതരണം ചെയ്യുന്നത് ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍: ഭക്ഷ്യമന്ത്രി

*ലീഗല്‍ മെട്രോളജി വകുപ്പ് കോള്‍ സെന്റര്‍ മന്ത്രി ഉദ്ഘാടനം ചെയ്തു റേഷന്‍ കടകളില്‍ മികച്ച ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നതെന്നും ഏതെങ്കിലും റേഷന്‍കടയില്‍ മോശം ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചാല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി  പി. തിലോത്തമന്‍ പറഞ്ഞു. ഇ-

റേഷന്‍കാര്‍ഡ് ഉടമകളുടെ വീടുകള്‍ പരിശോധിക്കും: മന്ത്രി പി.തിലോത്തമന്‍

റേഷന്‍കാര്‍ഡ് ഉടമകളുടെ വീടുകള്‍ പരിശോധിക്കും: മന്ത്രി പി.തിലോത്തമന്‍

റേഷന്‍ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ പോയി പരിശോധന നടത്തുമെന്നും റേഷന്‍ ശരിയായി കൊടുത്തില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സപ്ലൈകോ മാള സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് റേഷന്‍ കടകളില്‍ മിച്ചം ഉണ്ടാകാറില്ലെന്നും ഇന്ന് ആ അവസ്ഥ മാറിയെന്നും