Loading

Archive

Category: Initiatives

19 posts

സർക്കാർ ഒരുക്കുന്നത് കുടുംബബജറ്റിന് ഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യം – മുഖ്യമന്ത്രി പിണറായി വിജയൻ

സർക്കാർ ഒരുക്കുന്നത് കുടുംബബജറ്റിന് ഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യം – മുഖ്യമന്ത്രി പിണറായി വിജയൻ

കുടുംബബജറ്റിൽ അമിതഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാസങ്ങൾക്കിടയിലും ഓണം ആഘോഷിക്കുക എന്ന പൊതുവികാരത്തിനൊപ്പം നിന്നുകൊണ്ടാണ് കുറഞ്ഞവിലയുമായി സപ്ലൈകോ വിപണി ഇടപെടൽ നടത്തുന്നത്. കഴിഞ്ഞവർഷത്തെ പ്രളയത്തിനുശേഷം പുനർനിർമാണം നല്ലരീതിയിൽ

ബഹുരാഷ്ട്ര കമ്പനികൾ പൊതുവിതരണ മേഖലയിൽ കടന്നുവരുന്നതിനെ  ശക്തമായി എതിർക്കും: മന്ത്രി പി. തിലോത്തമൻ

ബഹുരാഷ്ട്ര കമ്പനികൾ പൊതുവിതരണ മേഖലയിൽ കടന്നുവരുന്നതിനെ  ശക്തമായി എതിർക്കും: മന്ത്രി പി. തിലോത്തമൻ

ബഹുരാഷ്ട്ര കമ്പനികൾ പൊതുവിതരണ മേഖലയിൽ കടന്നുവരുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി പി.തിലോത്തമൻ. ജനങ്ങളുടെ താൽപര്യം മുൻനിർത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തി ചെറുകിട വ്യാപാരികളെ ഈ രംഗത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംസ്ഥാനത്ത് മാവേലിസ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകൾ ആയി ഉയർത്തുന്നത് - എസ്.എൻ പുരം സെന്ററിന് സമീപമുള്ള

അടിയന്തര ധനസഹായം  അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് മന്ത്രി പി. തിലോത്തമന്‍

അടിയന്തര ധനസഹായം  അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് മന്ത്രി പി. തിലോത്തമന്‍

പ്രകൃതി ക്ഷോഭ ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായധനമായി സര്‍ക്കാര്‍ അനുവദിച്ച പതിനായിരം രൂപ നല്‍കുന്നതിനുള്ള പട്ടിക തയ്യാറാക്കുമ്പോള്‍ അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടരുതെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനസഹായത്തിന് അര്‍ഹതയുള്ളവരെ

412 ദുരിതാശ്വാസ ക്യാമ്പുകളിൽ ആയി ഭക്ഷണവും മറ്റു സാധന സാമഗ്രികളും ദുരന്തനിവാരണ വകപ്പിന്റെ നിർദ്ദേശം അനുസരിച്ച് എത്തിച്ചു

412 ദുരിതാശ്വാസ ക്യാമ്പുകളിൽ ആയി ഭക്ഷണവും മറ്റു സാധന സാമഗ്രികളും ദുരന്തനിവാരണ വകപ്പിന്റെ നിർദ്ദേശം അനുസരിച്ച് എത്തിച്ചു

കേരളത്തെ ദുരിത കടലിൽ എത്തിയ പ്രളയക്കെടുതിയിൽ സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംസ്ഥാനമൊട്ടാകെ 412 ദുരിതാശ്വാസ ക്യാമ്പുകളിൽ ആയി ഭക്ഷണവും മറ്റു സാധന സാമഗ്രികളും ദുരന്തനിവാരണ വകപ്പിന്റെ നിർദ്ദേശം അനുസരിച്ച് എത്തിച്ചു കൊടുത്തു. ആഗസ്റ്റ് മാസം 17 വരെയുള്ള കണക്കുകൾ പ്രകാരം 4.21 കോടി രൂപയുടെ സാധനങ്ങളാണ് എത്തിച്ചു

ഓണത്തിനു മുൻപ് പുതിയ മാവേലി സ്റ്റോറുകൾ തുറക്കും : മന്ത്രി പി. തിലോത്തമൻ

ഓണത്തിനു മുൻപ് പുതിയ മാവേലി സ്റ്റോറുകൾ തുറക്കും : മന്ത്രി പി. തിലോത്തമൻ

വർക്കല സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെയും മെഡിക്കൽ സ്റ്റോറിന്റെയും കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു ഓണത്തിനു മുൻപ് സംസ്ഥാനത്ത് സാധ്യമായ സ്ഥലങ്ങളിൽ പുതിയ മാവേലി സ്റ്റോറുകൾ തുറക്കുമെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ. പൊതുവിതരണ രംഗത്ത് പൂർണ സുതാര്യത ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. വർക്കലയിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെയും

സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിക്ക് ജില്ലയിൽ തുടക്കം. പ്രളയമുഖത്ത് സർക്കാരും ജനങ്ങളും ഒന്നിച്ചത് തുടരും – മന്ത്രി പി.തിലോത്തമൻ

സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിക്ക് ജില്ലയിൽ തുടക്കം. പ്രളയമുഖത്ത് സർക്കാരും ജനങ്ങളും ഒന്നിച്ചത് തുടരും – മന്ത്രി പി.തിലോത്തമൻ

പ്രളയദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന കെയര്‍ ഹോം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.'ജില്ലാഭരണകൂടവും സഹകരണവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ കുമരകത്ത് നിര്‍വ്വഹിച്ചു. പ്രളയത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനായത്  കേരള ജനത ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പ്രളയ

റേഷൻകടകളിലെ നഷ്ടം നോക്കി മോശമായവ നശിപ്പിക്കും

റേഷൻകടകളിലെ നഷ്ടം നോക്കി മോശമായവ നശിപ്പിക്കും

ആലപ്പുഴ: റേഷൻ കടകൾ മുങ്ങിയ ഇടങ്ങളിലെ വില്ലേജ് അധികൃതരുടെ സാനിധ്യത്തിൽ നഷ്ടം കണക്കാക്കി മോശമായവ നശിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. നിലവിൽ മുങ്ങിയ റേഷൻകടകൾ മാറ്റി പുതിയ കേന്ദ്രത്തിൽ തുറക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൈനകരിയിൽ, ബോട്ടിൽ ഇ.പോസ് മെഷീനുപയോഗിച്ച് റേഷൻ വിതരണം ചെയ്യും. ഒരു കാരണവശാലും അരി വിതരണം മുടങ്ങില്ലെന്നും അദ്ദേഹം

സപ്ലൈകോയില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കും-മന്ത്രി പി തിലോത്തമന്‍

സപ്ലൈകോയില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കും-മന്ത്രി പി തിലോത്തമന്‍

സംസ്ഥാനത്തെ എല്ലാ സപ്ലൈകോയിലും ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും സപ്ലൈകോയുടെ ഒരു ഔട്ട്‌ലെറ്റെങ്കിലും ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൈപ്പട്ടൂരില്‍ സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ ഇന്ന് ഏറെ സഹായകരമായിട്ടുള്ളത് സപ്ലൈകോയുടെ സാന്നിധ്യമാണ്. സംസ്ഥാന  സര്‍ക്കാര്‍ രണ്ട്

ഓണക്കാലത്ത് ന്യായവിലയ്ക്ക് നിത്യോപയോഗസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും: ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍

ഓണക്കാലത്ത് ന്യായവിലയ്ക്ക് നിത്യോപയോഗസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും: ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍

ഓണം-ബക്രീദ് വിപണിയില്‍ ഇടപെടുന്നതിന് കാലേക്കൂട്ടി മുന്നൊരുക്കങ്ങള്‍ നടത്തിയതിനാല്‍ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കഴിഞ്ഞതവണ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ 1476 ഓണച്ചന്തകളാണ് ഉണ്ടായിരുന്നത്. ഇത്തവണ 1662 ഓണച്ചന്തകളൊരുക്കും. മാവേലി സ്‌റ്റോറുകളില്ലാത്ത 27 പഞ്ചായത്തുകളിലും പ്രത്യേകം ഓണച്ചന്തകള്‍

ഓണം, ബക്രീദ് ഉത്സവക്കാലത്ത് വിപണി ഇടപെടലിന് എണ്ണായിരത്തോളം പ്രത്യേക ചന്തകള്‍ തുടങ്ങും

ഓണം, ബക്രീദ് ഉത്സവക്കാലത്ത് വിപണി ഇടപെടലിന് എണ്ണായിരത്തോളം പ്രത്യേക ചന്തകള്‍ തുടങ്ങും

ഓണം, ബക്രീദ് ഉത്സവക്കാലത്ത് ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് എണ്ണായിരത്തോളം പ്രത്യേക ചന്തകള്‍ തുടങ്ങും. ഇതു സംബന്ധിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍