Loading

Archive

Category: Press Releases

3 posts

ഭക്ഷ്യധാന്യം ചോരാതെ ജനങ്ങളിലെത്തിക്കാന്‍ നടപടി – മന്ത്രി പി. തിലോത്തമന്‍

ഭക്ഷ്യധാന്യം ചോരാതെ ജനങ്ങളിലെത്തിക്കാന്‍ നടപടി – മന്ത്രി പി. തിലോത്തമന്‍

 വലിയതുറ സപ്ലൈകോ ഗോഡൗണിന് ശിലയിട്ടു സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യം ഒരുമണി അരിപോലും ചോരാതെ ജനങ്ങളിലെത്തിക്കാന്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. വലിയതുറയില്‍ സപ്ലൈകോയുടെ പുതിയ പൊതു വിതരണ ശൃംഖല ഗോഡൗണിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. മൊത്തവിതരണക്കാര്‍ വഴി റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യുന്ന

തിരുവനന്തപുരത്തും ആലപ്പുഴയിലും വിശപ്പുരഹിത കേരളം പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും: മന്ത്രി

തിരുവനന്തപുരത്തും ആലപ്പുഴയിലും വിശപ്പുരഹിത കേരളം പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും: മന്ത്രി

തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ വിശപ്പുരഹിത കേരളം പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. വിശക്കുന്നവര്‍ക്ക് ഒരു നേരമെങ്കിലും നല്ല ഭക്ഷണം ലഭ്യമാക്കുകയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ചെറിയ നിരക്കിലും നിവൃത്തിയില്ലാത്തവര്‍ക്ക്

ജി.എസ്.ടി: അവകാശങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്‍മാരാകണം -മന്ത്രി പി. തിലോത്തമന്‍

ജി.എസ്.ടി: അവകാശങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്‍മാരാകണം -മന്ത്രി പി. തിലോത്തമന്‍

ചരക്കുസേവന നികുതി സംബന്ധിച്ച് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്‍മാരാകണമെന്ന് ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി പി. തിലോത്തമന്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം 'ജി.എസ്.ടിയും ഉപഭോക്തൃസംരക്ഷണവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വില കൂടുതല്‍ ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പ്