Loading

Archive

Category: Press Releases

32 posts

ജില്ലയില്‍ ഇനി റേഷന്‍ വിതരണം ഇ-പോസ് മെഷിന്‍ വഴി; ആദ്യഘട്ടം 33 റേഷന്‍ കടകളില്‍

ജില്ലയില്‍ ഇനി റേഷന്‍ വിതരണം ഇ-പോസ് മെഷിന്‍ വഴി; ആദ്യഘട്ടം 33 റേഷന്‍ കടകളില്‍

ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍  ഇ-പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍വിതരണത്തിന് ഇന്നു (6) മുതല്‍ തുടക്കമാകും. ചെമ്മനാട്, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും 33 റേഷന്‍കടകള്‍ വഴിയാണ് ഇ-പോസ് മെഷീന്‍ സംവിധാനത്തിന്റെ  ആദ്യഘട്ടം നടപ്പിലാക്കുന്നത്. കൃത്യമായ അളവിലും തൂക്കത്തിലും വിലയിലും റേഷന്‍ സാധനങ്ങള്‍ ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍

വാതില്‍പ്പടി റേഷന്‍വിതരണത്തിന് നടപടിയായി; ഇ-പോസ് മെഷീനുകള്‍ വിതരണം തുടങ്ങി

വാതില്‍പ്പടി റേഷന്‍വിതരണത്തിന് നടപടിയായി; ഇ-പോസ് മെഷീനുകള്‍ വിതരണം തുടങ്ങി

ജില്ലയില്‍ വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതി നടപ്പാക്കുതിന്റെ  ഭാഗമായി ഇടുക്കി താലൂക്കില്‍ കഞ്ഞിക്കുഴി ഫര്‍ക്കയിലെ  33 റേഷന്‍കടകള്‍ക്കുള്ള ഇ-പോസ് (പോയിന്റ് ഓഫ് സെയില്‍സ്) മെഷീനുകളുടെ വിതരണം കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് റേഷന്‍ ലൈസന്‍സികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കുമുള്ള പരിശീലനവും കലക്ടര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ഏറ്റവും

റേഷൻ മുന്‍ഗണനാ പട്ടിക: അപാകത പരിഹരിക്കാന്‍ നിര്‍ദേശങ്ങളായി

റേഷൻ മുന്‍ഗണനാ പട്ടിക: അപാകത പരിഹരിക്കാന്‍ നിര്‍ദേശങ്ങളായി

റേഷന്‍കട തലത്തില്‍ അദാലത്തുകള്‍ നടത്തി തീര്‍പ്പ് കല്‍പ്പിച്ച അപേക്ഷകള്‍ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. എ.എ.വൈ. പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ ഉള്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ആശ്രയ പദ്ധതി അംഗത്വം, പട്ടിക വര്‍ഗം, നിര്‍ധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥയായ കുടുംബം എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വിധവ/അവിവാഹിതയായ അമ്മ/ഉപേക്ഷിക്കപ്പെട്ട സ്ത്രീ/എന്നിവര്‍ ഗൃഹനാഥരായ 

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി പി. തിലോത്തമന്‍ പതാക ഉയര്‍ത്തും

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി പി. തിലോത്തമന്‍ പതാക ഉയര്‍ത്തും

ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ജനുവരി 26ന് രാവിലെ എട്ടു മുതല്‍ കൊല്ലം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ദേശീയ പതാക ഉയര്‍ത്തും. പോലീസ്, എക്‌സൈസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, ഫോറസ്റ്റ്, എന്‍ സി സി, സ്‌കൗട്ട്, ഗൈഡ്‌സ്,

മാര്‍ച്ച് 31ഓടെ മുഴുവന്‍ റേഷന്‍ കടകളിലും ഇപോസ് മെഷീന്‍: മന്ത്രി പി. തിലോത്തമന്‍

മാര്‍ച്ച് 31ഓടെ മുഴുവന്‍ റേഷന്‍ കടകളിലും ഇപോസ് മെഷീന്‍: മന്ത്രി പി. തിലോത്തമന്‍

ബയോമെട്രിക് സംവിധാനത്തിലൂടെ റേഷന്‍ വിതരണം നടത്തുതിനുള്ള ഇപോസ് മെഷീനുകള്‍ മാര്‍ച്ച് 31ഓടെ കേരളത്തിലെ മുഴുവന്‍ റേഷന്‍ കടകളിലും സ്ഥാപിക്കുമെ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരോട് സപ്ലൈകോ മാവേലി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുു മന്ത്രി. ഇപോസ് മെഷീന്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍, ആരു

പൊതുവിതരണ വകുപ്പിൽ ഒരു പുതിയ ചുവട് വയ്പ്

പൊതുവിതരണ വകുപ്പിൽ ഒരു പുതിയ ചുവട് വയ്പ്

റേഷൻ വാങ്ങുന്ന എല്ലാ ജനങ്ങൾക്കും തന്റെ വിഹിതം ഉറപ്പാക്കുന്നതിന് ഉള്ള ബയോമെട്രിക് സാങ്കേതിക സംവിധാനം ഉപയോഗിച്ച് റേഷൻ കടകളിൽ പോയിന്റ് ഓഫ് സെയിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ച് ധാന്യങ്ങൾ വിതരണം നടത്തും. മറ്റൊരാൾക്കും തന്റെ റേഷൻ വിഹിതം എടുത്തു മാറ്റാൻ സാധ്യമല്ലാതെ വരും.  ഏതൊക്കെ റേഷൻ കടകൾ ഒരു ദിവസം

വിശപ്പു രഹിത കേരളം പദ്ധതി: സഹായം നൽകാൻ താൽപ്പര്യമുള്ളവർക്ക് അവസരം നൽകും-മന്ത്രി പി.തിലോത്തമൻ

വിശപ്പു രഹിത കേരളം പദ്ധതി: സഹായം നൽകാൻ താൽപ്പര്യമുള്ളവർക്ക് അവസരം നൽകും-മന്ത്രി പി.തിലോത്തമൻ

ആലപ്പുഴ: ആശ്രയവും വരുമാനവുമില്ലാത്തവർക്ക്  ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും സൗജന്യമായും ഉച്ച ഭക്ഷണം ആവശ്യമുള്ള മറ്റുള്ളവർക്ക്   സൗജന്യ നിരക്കിലും നൽകുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള വിശപ്പു രഹിത കേരളം പദ്ധതിയ്ക്ക് സഹായം നൽകുന്നതിന്   വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവസരം നൽകുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമൻ പറഞ്ഞു. പുതുവർഷാരംഭത്തിൽ  ആലപ്പുഴ നഗരസഭയിൽ

വിലക്കയറ്റം തടയാന്‍ ശക്തമായ നടപടികള്‍: മന്ത്രി തിലോത്തമന്‍

വിലക്കയറ്റം തടയാന്‍ ശക്തമായ നടപടികള്‍: മന്ത്രി തിലോത്തമന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനു ശക്തമായ നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നു ഭക്ഷ്യ-സിവില്‍സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടത്തുന്ന ഈ വര്‍ഷത്തെ ക്രിസ്മസ് ജില്ലാ ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രിസ്തുമസ് ജില്ലാ ഫെയര്‍ : ഉദ്ഘാടനം മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിക്കും

ക്രിസ്തുമസ് ജില്ലാ ഫെയര്‍ : ഉദ്ഘാടനം മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിക്കും

കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഈ വര്‍ഷത്തെ കോട്ടയം ജില്ലാ ക്രിസ്തുമസ് ഫെയര്‍ ഇന്ന് (ഡിസംബര്‍ 16) വൈകിട്ട് നാലിന് കോട്ടയം സപ്ലൈകോ കോംപ്ലക്‌സില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ അളവ്-തൂക്ക വകുപ്പു മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത

ഭക്ഷ്യധാന്യം ചോരാതെ ജനങ്ങളിലെത്തിക്കാന്‍ നടപടി – മന്ത്രി പി. തിലോത്തമന്‍

ഭക്ഷ്യധാന്യം ചോരാതെ ജനങ്ങളിലെത്തിക്കാന്‍ നടപടി – മന്ത്രി പി. തിലോത്തമന്‍

 വലിയതുറ സപ്ലൈകോ ഗോഡൗണിന് ശിലയിട്ടു സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യം ഒരുമണി അരിപോലും ചോരാതെ ജനങ്ങളിലെത്തിക്കാന്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. വലിയതുറയില്‍ സപ്ലൈകോയുടെ പുതിയ പൊതു വിതരണ ശൃംഖല ഗോഡൗണിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. മൊത്തവിതരണക്കാര്‍ വഴി റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യുന്ന