പുതിയ റേഷന്‍ കാര്‍ഡുകള്‍ ഡിസംബര്‍ മാസത്തിനുള്ളില്‍ വിതരണം ചെയ്യും 34 പഞ്ചായത്തുകളില്‍ മാവേലി സ്റ്റോറുകള്‍ ഉടന്‍,പ്രധാന കേന്ദ്രങ്ങളില്‍ പുതിയ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ സൗകര്യങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച്  എല്‍.പി.ജി., ഔട്ട്‌ലെറ്റുകള്‍, പെട്രോള്‍ ബങ്കുകള്‍ എന്നിവ ആരംഭിക്കും സന്നദ്ധഉപഭോക്തൃസംഘടനകളെ ശക്തിപ്പെടുത്തുന്നതിന് സാമ്പത്തികസഹായം, സ്‌കൂള്‍,  കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ക്കുള്ള പ്രവര്‍ത്തന പ്രോത്സാഹനം, ക്ലബ്ബ്