ഓരോ പൗരനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യം മുന്‍നിറുത്തി ബൃഹത്തായ പദ്ധതികള്‍ക്കാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് തുടക്കമിട്ടത് . പൊതു വിതരണ മേഖലക്ക് പുതിയ ഊര്‍ജം പകര്‍ന്ന നൂറു ദിവസങ്ങള്‍ക്കിടെ പൊതു വിപണിയില്‍  ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞുവെന്നത് മികച്ച നേട്ടങ്ങളില്‍ ഒന്നാണ് .വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരുന്ന ജനങ്ങള്‍ക്ക്