വിലക്കയറ്റം പിടിച്ചുനിര്‍ത്താനും, വിപണി ഇടപെടലിനുമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 150 കോടി അനുവദിച്ചു .സപ്ലൈക്കോവിന് ആദ്യ ഗഡു 50 കോടി. ഓണവിപണി ലക്ഷ്യമിട്ട് ആന്ധ്രയിലെ കൃഷിക്കാരില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ലഭ്യമാക്കാന്‍ നടപടി നെല്‍കൃഷിക്കാര്‍ക്ക് 170 കോടി നെല്ലുസംഭരണ കുടിശിക തീര്‍ത്തു പുനരാരംഭിച്ച റംസാന്‍ ചന്തകളില്‍