സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലും റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്നതിനുള്ള പദ്ധതി തയാറായിട്ടുള്ളതായി  ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.  അട്ടത്തോട് കിഴക്ക് കമ്യൂണിറ്റി ഹാളില്‍ പട്ടികവര്‍ഗ കോളനിയിലെ 191 കുടുംബങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ നേരിട്ട്  ഊരുകളില്‍ എത്തിക്കുന്നതിന്റെ ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആദിവാസി ഊരുകളില്‍ റേഷന്‍ ധാന്യങ്ങള്‍