ആദിവാസി ഊരുകളില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ടെത്തിക്കുന്ന  സര്‍ക്കാര്‍ പദ്ധതിയായ ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന  റേഷന്‍കടയുടെ ചാലക്കുടി താലൂക്കിലെ അതിരപ്പിളളി-വാഴച്ചാല്‍ വനമേഖലയിലെ ഉദ്ഘാടനം മാര്‍ച്ച് 29 രാവിലെ 11 ന് അതിരപ്പിളളി പഞ്ചായത്തിലെ വാച്ചുമരം ആദിവാസി കോളിനിയില്‍ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പു മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും. ബി ഡി