Loading

Archive

Tag: മന്ത്രി പി.തിലോത്തമന്‍

13 posts

സപ്ലൈകോ ഓൺലൈൻ കച്ചവട രംഗത്തേക്ക്: മന്ത്രി പി തിലോത്തമൻ

സപ്ലൈകോ ഓൺലൈൻ കച്ചവട രംഗത്തേക്ക്: മന്ത്രി പി തിലോത്തമൻ

കോവിഡ് കാലത്തെ നേരിടാൻ സപ്ലൈകോ ഓൺലൈൻ കച്ചവട മേഖലയിലേക്ക് പ്രവേശിക്കുന്നുവെന്ന് ഭക്ഷ്യ-സിവിൽ വകുപ്പ് സപ്ലൈസ് മന്ത്രി പി തിലോത്തമൻ. സംസ്ഥാനത്ത് നവീകരിച്ച എട്ട് സപ്ലൈകോ സൂപ്പർ സ്റ്റോറുകളുടെ ഓൺലൈൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈറസ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ അവശ്യവസ്തുക്കൾ വീട്ടുപടിക്കൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓൺലൈൻ

സർക്കാർ ഒരുക്കുന്നത് കുടുംബബജറ്റിന് ഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യം – മുഖ്യമന്ത്രി പിണറായി വിജയൻ

സർക്കാർ ഒരുക്കുന്നത് കുടുംബബജറ്റിന് ഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യം – മുഖ്യമന്ത്രി പിണറായി വിജയൻ

കുടുംബബജറ്റിൽ അമിതഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാസങ്ങൾക്കിടയിലും ഓണം ആഘോഷിക്കുക എന്ന പൊതുവികാരത്തിനൊപ്പം നിന്നുകൊണ്ടാണ് കുറഞ്ഞവിലയുമായി സപ്ലൈകോ വിപണി ഇടപെടൽ നടത്തുന്നത്. കഴിഞ്ഞവർഷത്തെ പ്രളയത്തിനുശേഷം പുനർനിർമാണം നല്ലരീതിയിൽ

412 ദുരിതാശ്വാസ ക്യാമ്പുകളിൽ ആയി ഭക്ഷണവും മറ്റു സാധന സാമഗ്രികളും ദുരന്തനിവാരണ വകപ്പിന്റെ നിർദ്ദേശം അനുസരിച്ച് എത്തിച്ചു

412 ദുരിതാശ്വാസ ക്യാമ്പുകളിൽ ആയി ഭക്ഷണവും മറ്റു സാധന സാമഗ്രികളും ദുരന്തനിവാരണ വകപ്പിന്റെ നിർദ്ദേശം അനുസരിച്ച് എത്തിച്ചു

കേരളത്തെ ദുരിത കടലിൽ എത്തിയ പ്രളയക്കെടുതിയിൽ സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംസ്ഥാനമൊട്ടാകെ 412 ദുരിതാശ്വാസ ക്യാമ്പുകളിൽ ആയി ഭക്ഷണവും മറ്റു സാധന സാമഗ്രികളും ദുരന്തനിവാരണ വകപ്പിന്റെ നിർദ്ദേശം അനുസരിച്ച് എത്തിച്ചു കൊടുത്തു. ആഗസ്റ്റ് മാസം 17 വരെയുള്ള കണക്കുകൾ പ്രകാരം 4.21 കോടി രൂപയുടെ സാധനങ്ങളാണ് എത്തിച്ചു

കോട്ടയത്തിന്റെ അതിജീവനത്തിന് കരുത്തായത് കൃത്യമായ ആസൂത്രണവും ഏകോപന മികവും

കോട്ടയത്തിന്റെ അതിജീവനത്തിന് കരുത്തായത് കൃത്യമായ ആസൂത്രണവും ഏകോപന മികവും

രണ്ടാം വട്ടവും ഭീതിവിതച്ച പ്രകൃതിക്ഷോഭത്തെ അതിജീവിക്കാന്‍ കോട്ടയം ജില്ലയ്ക്ക് കരുത്തായത് കൃത്യമായ ആസൂത്രണവും ഏകോപന മികവും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ കോട്ടയത്ത് തങ്ങിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.  ജില്ലാ ദുരന്ത

മാനസിക വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങളെ മുൻഗണനാപട്ടികയിലാക്കും  -മന്ത്രി പി.തിലോത്തമൻ

മാനസിക വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങളെ മുൻഗണനാപട്ടികയിലാക്കും  -മന്ത്രി പി.തിലോത്തമൻ

ആലപ്പുഴ: നാഷണൽ ട്രസ്റ്റിന്റെ നിയമാവലിക്കുള്ളിൽ വരുന്ന മാനസിക വെല്ലുവിളി നേരിടുന്നവർ,  ഓട്ടിസം ബാധിച്ചവർ, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവയുള്ളവരുടെ കുടുംബങ്ങൾക്ക് റേഷൻ കാർഡ് മുൻഗണനാപട്ടികയിലാക്കുന്നകാര്യം പരിഗണിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി പി.തിലോത്തമൻ പറഞ്ഞു. നാഷണൽ ട്രസ്റ്റ് ജില്ലാതല കമ്മറ്റിയുടെ നേതൃത്വത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽപ്പെട്ടവരുടെ ലീഗൽ ഗാർഡിയൻ

മനോരമ കവലയുടെ വികസനം: രണ്ടുമാസത്തിനകം എല്ലാ നടപടികളും പൂർത്തിയാക്കണം – മന്ത്രി പി.തിലോത്തമൻ

മനോരമ കവലയുടെ വികസനം: രണ്ടുമാസത്തിനകം എല്ലാ നടപടികളും പൂർത്തിയാക്കണം – മന്ത്രി പി.തിലോത്തമൻ

ആലപ്പുഴ: ചേർത്തല മനോരമ കവലയുടെ വികസനവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും രണ്ടുമാസത്തിനകം പൂർത്തിയാക്കാൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയുടെ സാന്നിധ്യത്തിൽ കളക്‌ട്രേറ്റിൽ വിളിച്ചുചേർത്ത സ്ഥലമുടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുസംബന്ധിച്ച് പല അവലോകന യോഗങ്ങൾ നടന്നു.

ജനകീയം ഈ അതിജീവനം സമൂഹ സംഗമം–   ജില്ലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കും -മന്ത്രി പി. തിലോത്തമന്‍

ജനകീയം ഈ അതിജീവനം സമൂഹ സംഗമം–   ജില്ലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കും -മന്ത്രി പി. തിലോത്തമന്‍

കോട്ടയം ജില്ലയിലെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാണെന്ന്  ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍            പറഞ്ഞു. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം സമൂഹ സംഗമം കോട്ടയം മാമ്മന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന

പി.കെ.വി. പുരസ്‌കാരം: അവാര്‍ഡുതുക വി കെയറിന് നല്‍കും

പി.കെ.വി. പുരസ്‌കാരം: അവാര്‍ഡുതുക വി കെയറിന് നല്‍കും

തിരുവനന്തപുരം: പതിമൂന്നാമത് പി.കെ.വി. പുരസ്‌കാരം ലഭിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അവാര്‍ഡ് തുക സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിക്ക് നല്‍കും. കിടങ്ങൂര്‍ എല്‍.പി.ബി. സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമനാണ് അവാര്‍ഡ്

കടലാക്രമണത്തെ പ്രതിരോധിക്കുന്നതിന് ഓഫ്ഷോർ ബ്രേക്ക്‌വാട്ടർ നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

കടലാക്രമണത്തെ പ്രതിരോധിക്കുന്നതിന് ഓഫ്ഷോർ ബ്രേക്ക്‌വാട്ടർ നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

*താത്കാലിക പുനരധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കും *തീരമേഖലയിലെ എം.എൽ.എമാരുടെ യോഗം ചേർന്നു കടലാക്രമണം പ്രതിരോധിച്ച് തീരമേഖലയെ സംരക്ഷിക്കുന്നതിന് ഓഫ്ഷോർ ബ്രേക്ക്‌വാട്ടർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്രീയമായി വിജയമാണെന്ന് തെളിഞ്ഞതാണ് ഈ സംവിധാനം. കടലാക്രമണത്തിന് ഇരയാവുന്നവർക്കായി താത്കാലിക പുനരധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരസംരക്ഷണവുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തിൽ ചേർന്ന

ലീഗല്‍ മെട്രോളജി വകുപ്പിനെ ശക്തിപ്പെടുത്തുക സര്‍ക്കാര്‍ ലക്ഷ്യം – മന്ത്രി പി.തിലോത്തമന്‍

ലീഗല്‍ മെട്രോളജി വകുപ്പിനെ ശക്തിപ്പെടുത്തുക സര്‍ക്കാര്‍ ലക്ഷ്യം – മന്ത്രി പി.തിലോത്തമന്‍

പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയും അളവും ഗുണനിലവാരവും കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കോന്നി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ ഉദ്ഘാടനം കോന്നിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതുതായി രൂപീരിച്ച 14 താലൂക്കുകളിലും

Skip to content