രണ്ടാം വട്ടവും ഭീതിവിതച്ച പ്രകൃതിക്ഷോഭത്തെ അതിജീവിക്കാന്‍ കോട്ടയം ജില്ലയ്ക്ക് കരുത്തായത് കൃത്യമായ ആസൂത്രണവും ഏകോപന മികവും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ കോട്ടയത്ത് തങ്ങിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.  ജില്ലാ ദുരന്ത