Full 1
Full 1
previous arrow
next arrow

This website is under construction

Content is not for publishing purpose.Original contents will be up soon.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

കേരളത്തിനൊപ്പം നില്‍ക്കുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക

വിദ്യാകിരണം പദ്ധതിയുടെ ഭാഗമാകുന്നതെങ്ങനെ ?

 
ജീവചരിത്രം

അഡ്വ. ജി. ആര്‍. അനില്‍

സിപിഐ പ്രതിനിധിയായി 15-ാമത് കേരള നിയമസഭയില്‍ നെടുമങ്ങാട് നിന്ന് തെരഞ്ഞെടുക്കപെട്ട അഡ്വക്കേറ്റ് ജി. ആര്‍. അനില്‍ നിലവില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രിയാണ്. എം. ജി. കോളേജ്, തിരുവനന്തപുരം, യൂണിവേഴ്‌സിറ്റി കോളേജ്, ലോ അക്കാദമി എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തികരിച്ച അഡ്വക്കേറ്റ് ജി. ആര്‍. അനില്‍ സജീവ AISF, AIYF എന്നീ സംഘടനകളില്‍ ഭാരവാഹി ആയിരുന്നതോടൊപ്പം സിപിഐ തിരുവനന്തപുരം ജില്ല സെക്രട്ടറി, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍

വാര്‍ത്തകള്‍

നെല്ല് സംഭരണം: ബാങ്കുമായി കരാറായി, 28O കോടി കർഷകർക്ക് ഇന്ന് മുതൽ വിതരണം ചെയ്യും

 അനർഹമായി മുൻഗണനാ റേഷൻ...
Read More
അറിയിപ്പുകള്‍ വാര്‍ത്തകള്‍

ജൂൺ ഒന്നു മുതൽ 10 ലക്ഷം കാർഡുടമകൾക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യും

ജൂൺ ഒന്നുമുതൽ 35...
Read More
വാര്‍ത്തകള്‍

അളവുതൂക്ക പരിശോധനകളുടെ കൃത്യത ഉറപ്പാക്കുന്ന ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കി

ലീഗൽ മെട്രോളജി ഓപറേറ്റിംഗ്...
Read More
അറിയിപ്പുകള്‍ വാര്‍ത്തകള്‍

‘ഓപ്പറേഷൻ യെല്ലോ’: പിടിച്ചെടുത്തത് 1,41,929 റേഷൻ കാർഡുകൾ, 7.45 കോടി പിഴയീടാക്കി

2022 ഒക്ടോബറിൽ ആരംഭിച്ച...
Read More
വാര്‍ത്തകള്‍

റേഷൻ മണ്ണെണ്ണ കേന്ദ്രം പകുതിയായി വെട്ടിക്കുറച്ചു

മുൻ സാമ്പത്തിക വർഷത്തിൽ...
Read More
വാര്‍ത്തകള്‍

പൊതുവിതരണ സംവിധാനത്തിന്റെ സോഷ്യൽ ഓഡിറ്റിനു തുടക്കമായി

ദേശീയ ഭക്ഷ്യ ഭദ്രത...
Read More
വാര്‍ത്തകള്‍

പ്രതിമാസ ഫോൺ-ഇൻ-പരിപാടിയിൽ കാർഡ് മാറ്റം സംബന്ധിച്ച പരാതികൾ കുറഞ്ഞു

പ്രതിമാസ ഫോൺ-ഇൻ-പരിപാടി മാർച്ച്...
Read More
വാര്‍ത്തകള്‍

കേരളം സമ്പൂർണ്ണ ഭക്ഷ്യഭദ്രതയിലേയ്ക്ക്

അരലക്ഷം മുൻഗണനാ കാർഡുകളുടെ...
Read More
വാര്‍ത്തകള്‍

ഔഷധി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യുന്നതിന് നടപടിയെടുക്കും

മരുന്നിനായി ഔഷധിയിൽ ആമ്പൽകൃഷിക്ക്...
Read More
വാര്‍ത്തകള്‍

ഒപ്പം പദ്ധതിക്ക് തൃശ്ശൂർ ജില്ലയിൽ തുടക്കം

അതിദരിദ്രർക്ക് റേഷൻ എത്തിക്കാൻ...
Read More
അറിയുക

ഞങ്ങളുടെ ലക്ഷ്യങ്ങളും നേട്ടങ്ങളും