സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നെടുമങ്ങാട് മുൻസിപ്പൽ ടൗൺഹാളിൽ റവന്യൂ വകുപ്പ് സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല പട്ടയവിതരണം ഉദ്ഘാടനം നിർവ്വഹിച്ചു. ഉഴമലയ്ക്കൽ മുൻപാല വാർഡ് ഇരപ്പിൽ പട്ടികജാതി കോളനിയിലെ ശാന്തമ്മയ്ക്ക് ക്രയസർട്ടിഫിക്കറ്റ് ആദ്യം നൽകി.