സിവിൽ സർവീസ് പരീക്ഷയിൽ മികച്ച
നേട്ടം കൈവരിച്ച കണിയാപുരം സ്വദേശിനി അപർണ്ണ, നെയ്യാറ്റിൻകര സ്വദേശിനി
രേഷ്മ, ശ്രീകാര്യം സ്വദേശിനി
മെർലിൻ എന്നിവരെ അനുമോദിച്ചു.