മണ്ഡലം

നെടുമങ്ങാട്

കേരളത്തിലെ 140 സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് നെടുമങ്ങാട് സംസ്ഥാന നിയമസഭാ മണ്ഡലം. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന 7 സംസ്ഥാന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് ഇത്. 2021 -ലെ നിയമസഭാ തിരഞ്ഞെടുപ്പനുസരിച്ച്, നിലവിലെ എംഎൽഎ ജി.ആർ. അനിൽ നിലവിലെ ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രിയാണ്.