റേഷൻ കാർഡ് തിരുത്തലുകൾക്ക് അവസരം

ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ തെളിമ പദ്ധതി പ്രകാരം നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ അവസരം. റേഷൻ കട സംവിധാനമായി ബന്ധപ്പെട്ട […]

റേഷൻ വ്യാപാരികൾക്ക്‌ 26 കോടി അനുവദിച്ചു

റേഷൻ വ്യാപരികളുടെ കമ്മിഷൻ വിതരണത്തിനായി 25.96 കോടി രുപ അനുവദിച്ചു. സെപ്‌തംബറിലെ കമ്മിഷൻ വിതരണത്തിനായി തുക വിനിയോഗിക്കും. ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം കേന്ദ്ര സർക്കാരിൽനിന്ന്‌ ലഭിക്കേണ്ട […]

രണ്ടു ഘട്ടമായുള്ള റേഷൻ വിതരണം: ഉത്തരവ് റദ്ദു ചെയ്തു

സംസ്ഥാനത്തെ റേഷൻ വിതരണം രണ്ടു ഘട്ടങ്ങളാക്കി കൊണ്ട് 20/10/2023 ന് ഇറക്കിയ 420/2023/F&CS സർക്കാർ ഉത്തരവ് റദ്ദു ചെയ്തു. ആറുമാസങ്ങൾക്ക് മുമ്പ് ഇ-പോസ് മെഷീനിൽ വേഗതക്കുറവ് അനുഭവപ്പെട്ടതിനെതുടർന്നാണ് […]

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കും. മുൻഗണനാ കാർഡിനു വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 […]

പ്രതിമാസ ഫോൺ ഇൻ പരിപാടി 21ന്

ഭക്ഷ്യ – പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി സെപ്റ്റംബർ 21ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും. […]

നെല്ല് സംഭരണം: വില വിതരണം പുരോഗമിക്കുന്നു

2022-23 സീസണിൽ കർഷകരിൽ നിന്ന് സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായ 2070.71 കോടി രുപയിൽ നൽകാൻ ബാക്കിയുണ്ടായിരുന്ന 260.23 കോടി രൂപയുടെ വിതരണം അന്തിമഘട്ടത്തിലേക്ക്. എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവയിൽ നിന്നും പി.ആർ.എസ് വായ്പയായിട്ടാണ് തുക വിതരണം […]

ഓണക്കാല പരിശോധന: 41.99 ലക്ഷം പിഴയീടാക്കി

ഓണക്കാല പരിശോധന: 41.99 ലക്ഷം പിഴയീടാക്കി ഓണക്കാലത്ത് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ 41.99 ലക്ഷം രൂപ പിഴയീടാക്കി. ആഗസ്റ്റ് 17 മുതൽ ഉത്രാടം […]

ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 28 വരെ

എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വ്യാഴം മുതൽ റേഷൻ കടകൾ വഴി ഭാഗികമായി ലഭ്യമായിത്തുടങ്ങും. എന്നാൽ കിറ്റിൽ ഉൾപ്പെടുത്തിയ കശുവണ്ടി, മിൽമ […]

സൗജന്യ ഓണക്കിറ്റ്

സൗജന്യ ഓണക്കിറ്റ് 2023 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു. […]