റേഷൻ കടകൾ 28ന് പ്രവർത്തിക്കും: 29ന് അവധി,മാവേലി സ്റ്റോറുകൾക്ക് 28നും 29നും അവധി
ബക്രീദ് പ്രമാണിച്ച് ജൂൺ 29ന് സംസ്ഥാനത്തെ റേഷൻകടകൾക്ക് അവധിയായിരിക്കും. ജൂൺ 28ന് റേഷൻകടകൾ തുറന്ന് പ്രവർത്തിക്കും. മാവേലി സ്റ്റോറുകൾക്ക് 28നും 29നും അവധി ബക്രീദ് പ്രമാണിച്ച് മാവേലി […]