കഴിഞ്ഞ വർഷം സപ്ലൈകോയ്ക്ക് 665.72കോടി രൂപയുടെ വിൽപ്പന
കഴിഞ്ഞ വർഷം (2022) ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ശബരി ഉത്പന്നങ്ങൾ ഉൾപ്പെടെ 665.72 കോടി രൂപയുടെ മാവേലി നോൺ സബ്സിഡി സാധനങ്ങൾ സപ്ലൈകോ […]
Minister for Food and Civil Supplies
Government of Kerala
കഴിഞ്ഞ വർഷം (2022) ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ശബരി ഉത്പന്നങ്ങൾ ഉൾപ്പെടെ 665.72 കോടി രൂപയുടെ മാവേലി നോൺ സബ്സിഡി സാധനങ്ങൾ സപ്ലൈകോ […]
13 നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ജില്ലാ ഫെയറും സപ്ലൈകോ ചന്തകളും ആരംഭിച്ചു. ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് സാധനങ്ങൾ അഞ്ച് […]
പൊതുവിതരണരംഗത്തെ റേഷൻകടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കെ. സ്റ്റോർ എന്ന പദ്ധതി ആവിഷ്കരിക്കുകയും ആയതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷൻകടകളെ തിരഞ്ഞെടുത്തിട്ടുമുണ്ട്. കെ -സ്റ്റോർ […]
നെല്ല് സംഭരണം: സപ്‌ളൈകോയും ബാങ്കുകളുടെ കൺസോർഷ്യവും തമ്മിൽ കരാറായി നെല്ലിന്റെ സംഭരണ വില കർഷകർക്ക് നേരിട്ട് വേഗത്തിൽ നൽകുന്നതിനായി ബാങ്കുകളുടെ കൺസോർഷ്യവുമായി സപ്‌ളൈകോ കരാർ ഒപ്പിട്ടു. സ്റ്റേറ്റ് […]
സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം 14.5 ലക്ഷം കഴിഞ്ഞു ഈ വര്‍ഷത്തെ ഓണത്തിനോടനുബന്ധിച്ച് സംസ്ഥാത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളുടെ എണ്ണം 14.5 ലക്ഷം (വൈകുന്നേരം 6.45 […]
സ്മാര്‍ട്ടായി റേഷന്‍കാര്‍ഡ് ——– ഭക്ഷ്യ വിതരണ രംഗത്തെ ചരിത്രപരമായ മാറ്റമാണ് റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് ആയി എന്നത്. എടിഎം രൂപത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡില്‍ ക്യൂആര്‍ കോഡും […]
അളവ് തൂക്ക ഉപകരണങ്ങള്‍ക്ക് പുന:പരിശോധനാ അദാലത്ത് സംഘടിപ്പിക്കും സംസ്ഥാനത്ത് അളവ് തൂക്ക ഉപകരണങ്ങള്‍ യഥാസമയം പുതുക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടി എല്ലാ ജില്ലകളിലും അദാലത്തുകള്‍ സംഘടിപ്പിക്കുകയും പിഴയില്‍ നിന്ന് ഒഴിവാക്കുകയും […]
വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും : മന്ത്രി ജി.ആര്‍.അനില്‍ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി […]
ഉദയം ഹോമിലെ അന്തേവാസികൾക്കനുവദിച്ച റേഷൻ പെർമിറ്റിൻ്റെ വിതരണോദ്ഘാടനം ചേവായൂർ ഉദയം ഹോമിലെ അന്തേവാസികൾക്കനുവദിച്ച റേഷൻ പെർമിറ്റിൻ്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
മുൻഗണനാ റേഷൻ കാർഡുകളുടെ നെടുമങ്ങാട് താലൂക്ക്തല വിതരണോദ്ഘാടനം നടന്നു.