സപ്ലൈകോയിൽ എന്റർപ്രൈസസ് റിസോഴ്‌സ് പ്ലാനിംഗ്
സപ്ലൈകോയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനും സുതാര്യതയും കാര്യക്ഷമതയും ലഭ്യമാക്കുന്നതിനും, ഡാറ്റ സുരക്ഷ, മെച്ചപ്പെട്ട ഓഡിറ്റ്, ഉപഭോക്തൃ സേവനം, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എന്നിവ ലഭ്യമാക്കുന്നതിനും സപ്ലൈകോയ്ക്ക് കീഴിലുള്ള 27-ൽ […]