റേഷൻ മസ്റ്ററിംഗ്- നവംബർ മാസം 30-ാം തിയതിവരെ നീട്ടി

സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ e-KYC അപ്ഡേഷൻ സെപ്റ്റംബര്‍ ആദ്യ വാരം ആരംഭിച്ച് വിജയകരമായി നടന്നു വരികയാണ്. റേഷന്‍ വ്യാപാരികളില്‍ നിന്നും ഗുണഭോക്താക്കളില്‍ നിന്നും മികച്ച രീതിയിലുള്ള […]

മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിംഗ് – ഒക്ടോബർ 25 വരെ നീട്ടി

സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നൽകുന്നതായി നിയമസഭയെ അറിയിച്ചു. മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് […]

ഇ കെ വൈ സി അപ്ഡേറ്റ് ചെയ്യാം

എൻ.എഫ്.എസ്.എ റേഷൻ ഗുണഭോക്താക്കളുടെ (മഞ്ഞ, പിങ്ക് കാർഡുകൾ) ഇ കെ വൈ സി അപ്‌ഡേഷൻ 18ന് ആരംഭിച്ചു. സെപ്റ്റംബർ 24 വരെ തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മാത്രവും 25 […]

നെല്ല് സംഭരണ കുടിശ്ശിക: 647 കോടി രൂപ ലഭിക്കാത്തത് ഓഡിറ്റ് റിപ്പോർട്ട് നൽകാത്തതിനാലെന്ന പ്രചാരണം വസ്തുതാവിരുദ്ധം

സംസ്ഥാന സർക്കാർ ഓഡിറ്റ് റിപ്പോർട്ട് നൽകാത്തതുകൊണ്ടാണ് 2017 മുതൽ കേരളത്തിലെ നെൽകർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വിലയായി ലഭിക്കേണ്ട 647 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ഇപ്പോഴും […]

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ വയനാട് ഉരുൾപൊട്ടൽ; അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാവുന്ന നമ്പറുകൾ (ജില്ലാ തലം) ടോൾ ഫ്രീ നമ്പർ : […]

റേഷൻ വിതരണം: മൂന്ന് ദിവസം മസ്റ്ററിംഗ് നിർത്തിവയ്ക്കും

മാർച്ച് 15, 16, 17 റേഷൻ വിതരണം ഉണ്ടാകില്ല റേഷൻ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടി മാർച്ച് 10 വരെ മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് […]

e – K Y C അപ്‌ഡേഷൻ അവസാന തീയതി മാർച്ച് 31

PHH (ചുവപ്പ്) എഎവൈ (മഞ്ഞ) റേഷൻ കാർഡ് അംഗങ്ങൾക്കും e-KYC അപ്ഡേഷൻ പൂർത്തിയാക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം 2024 മാർച്ച് 31 വരെ e-KYC അപ്ഡേറ്റ് ചെയ്യാൻ അവസരം. […]

തെലങ്കാനയിൽ നിന്നും അരി, മുളക് എന്നിവ ലഭ്യമാക്കും

കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാർ റെഡ്ഡിയുമായി ഹൈദരാബാദിൽ […]