നെടുമങ്ങാട് റവന്യൂ ടവർ യാഥാർത്ഥ്യമാകുന്നു

നെടുമങ്ങാട് മണ്ഡലത്തിലെ താലൂക്ക് ഓഫീസും ,ആർ ഡി ഓഫീസും ഉൾപ്പെടെയുള്ള റവന്യു ഓഫീസുകൾ ഒരു കുടക്കീഴിലാകുന്നു. നാലു നിലകളുള്ള റവന്യൂ ടവറിൻ്റെ ഒന്നാം നിലയിലും രണ്ടാം നിലയിലും […]