Social audit of public distribution system has started

പൊതുവിതരണ സംവിധാനത്തിന്റെ സോഷ്യൽ ഓഡിറ്റിനു തുടക്കമായി

ദേശീയ ഭക്ഷ്യ ഭദ്രത നിയമനം 2013 പ്രകാരം പൊതുവിതരണ സമ്പ്രദായം സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പൊതു വിതരണ സംവിധാനത്തിന്റെ ഓഡിറ്റിന് (2022-23) തുടക്കമായി. കേരള […]

Monthly phone-in program reduced card change complaints

പ്രതിമാസ ഫോൺ-ഇൻ-പരിപാടിയിൽ കാർഡ് മാറ്റം സംബന്ധിച്ച പരാതികൾ കുറഞ്ഞു

പ്രതിമാസ ഫോൺ-ഇൻ-പരിപാടി മാർച്ച് 24 ന് 22 എണ്ണം പൂർത്തിയാക്കി. ഒരു മണിക്കൂർ നീളുന്ന ഫോൺ-ഇൻ-പരിപാടിയിൽ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച ആവശ്യമായിരുന്നു ഭൂരിഭാഗവും. […]

Distribution of half a lakh priority cards has started.

കേരളം സമ്പൂർണ്ണ ഭക്ഷ്യഭദ്രതയിലേയ്ക്ക്

അരലക്ഷം മുൻഗണനാ കാർഡുകളുടെ വിതരണം ആരംഭിച്ചു. കേരളം സമ്പൂർണ്ണ ഭക്ഷ്യഭദ്രത ലക്ഷ്യമാക്കിയുള്ള കർമ്മ പദ്ധതികളുമായി മുന്നോട്ട് പേകുകയാണ്. സംസ്ഥാന സർക്കാർ രണ്ട് വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള […]

Action will be taken to distribute medicinal products through SupplyCo

ഔഷധി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യുന്നതിന് നടപടിയെടുക്കും

മരുന്നിനായി ഔഷധിയിൽ ആമ്പൽകൃഷിക്ക് തുടക്കം ഔഷധിയുടെ ഉത്പന്നങ്ങൾ സപ്ലൈകോ ഔട്‍ലെറ്റുകൾ വഴി വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വികരിക്കും. ഔഷധി നിർമ്മിക്കുന്ന ആയുർവേദ മരുന്നുകളുടെ നിർമ്മാണത്തിനുള്ള അസംസ്കൃത […]

And the project started in Thrissur district.

ഒപ്പം പദ്ധതിക്ക് തൃശ്ശൂർ ജില്ലയിൽ തുടക്കം

അതിദരിദ്രർക്ക് റേഷൻ എത്തിക്കാൻ ഓട്ടോ ഡ്രൈവർമാരും; പദ്ധതി സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുമെന്ന് റേഷൻ കടകളിലെത്തി റേഷൻ കൈപ്പറ്റാൻ സാധിക്കാത്ത ജനവിഭാഗങ്ങൾക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ അവരുടെ […]

Nallath Supplyco Maveli Super Store

നല്ലളത്ത് സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ

നല്ലളത്ത് പുതുതായി അനുവദിച്ച സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിന്റെ പ്രവർത്തനം ആരംഭിച്ചു. റേഷൻ കടകളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. റേഷൻ കടകളെ ആധുനിക […]

93 crore sales for Supplyco during Christmas-New Year period

ക്രിസ്മസ്- പുതുവത്സര സമയത്ത് സപ്ലൈകോയ്ക്ക് 93 കോടി രൂപയുടെ വിൽപ്പന

2022 ഡിസംബർ 21 മുതൽ 2023 ജനുവരി 2 വരെ സപ്ലൈകോയുടെ മുഴുവൻ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വിൽപ്പന 92.83 കോടി രൂപ. സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളിൽ […]

complaints received

ഓപ്പറേഷൻ യെല്ലോ; 2,78,83,024 രൂപ പിഴയീടാക്കി

*13,942 പരാതികൾ ലഭിച്ചു *പരാതികൾ 9188527301 , 1967 (ടോൾ ഫ്രീ) നമ്പറുകളിൽ അറിയിക്കാം *സ്വമേധയാ സറണ്ടർ ചെയ്തത് 1,72,312 പേർ അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം […]

13 everyday items at low prices

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്ത പ്രവർത്തനം തുടങ്ങി

13 നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ജില്ലാ ഫെയറും സപ്ലൈകോ ചന്തകളും ആരംഭിച്ചു. ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് സാധനങ്ങൾ അഞ്ച് […]

Godowns of food department will be modernized scientifically

ഭക്ഷ്യ വകുപ്പിന്റെ ഗോഡൗണുകൾ ശാസ്ത്രീയമായി നവീകരിക്കും

സംസ്ഥാനത്തെ റേഷൻ സാധനങ്ങൾ സൂക്ഷിച്ചു വരുന്ന ഗോഡൗണുകൾ എല്ലാം ശാസ്ത്രീയമായി നവീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നു. കൊച്ചി താലൂക്ക് സപ്ലൈ ഓഫീസ്, കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ് […]