ശബരിമല തീർഥാടനം: ഭക്ഷ്യവകുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ മികച്ച ഒരുക്കങ്ങളാണ് നടത്തി . പത്തനംതിട്ട ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളിലേയും റസ്റ്റോറന്റുകളിലേയും ഉത്പന്നങ്ങളുടെ വില കൃത്യമായി നിശ്ചയിച്ചു കഴിഞ്ഞു. […]